0%

Chapter Title : ഈയാം പാറ്റകള്‍ 3

Author : Mandhan Raja Read All Parts 570

.ആ നമ്പർ തന്നെയാണ്

" ഉണ്ണിയാണോ "

"അതേടാ മാത്തു ...."

"ഡാ നീ എവിടെയാണ് ?"

ഞാൻ നമ്മള് രാവിലെ കണ്ട ഹോട്ടെലിൽ ഉണ്ട് .ഡാ മാത്തു ...ഞാൻ നാളെ വിളിക്കാം ...

"ഡാ ഞാൻ രാവിലെ പറഞ്ഞ കാര്യം മറക്കല്ലേ ?" 'ഏതു കാര്യം ?" " ഡാ ദുബായിൽ ജോലി ഉള്ള മാഡത്തിന്റെ അടുത്ത് ഒരു ജോലിക്കാര്യം "

"ആ ഹ് ..ഓക്കേ ഒക്കെ ...നാളെ വിളിക്കാം "

മാത്തുക്കുട്ടി ഉണ്ണിയുടെ വർത്തമാനത്തിൽ നിരാശയോടെ ഫോൺ വെച്ച്

" ഓ !! അവനു താത്പര്യമില്ലാരിക്കും ....അതാ അവൻ പെട്ടന്ന് വെച്ചത് ..അവൻ ഓരോന്നോർത്തു കട്ടിലിലേക്കു മറിഞ്ഞു

രാവിലെ മാത്തുക്കുട്ടി പതിവ് പോലെ ടൗണിലെ ഹോട്ടെലിൽ എത്തിയെങ്കിലും ഉണ്ണികൃഷണനെ കണ്ടില്ല അവൻ ഓട്ടോ പുറത്തേക്കു ഇറങ്ങിയപ്പോൾ ഫോൺ ബെല്ലടിച്ചു ..ഉണ്ണിയാണ്

"ഹെലോ "

" ഡാ മാത്തു ......ഞാൻ ഉണ്ണിയാണ് ..ഞാൻ നിന്നെ കണ്ടു "

മാത്തുക്കുട്ടി മുകളിലേക്ക് നോക്കി . നാലാം നിലയിലെ ഒരു മുറിയുടെ ബാൽക്കണിയിൽ നിന്ന് അവൻ കൈ വീശി കാണിക്കുന്നു '

"ഡാ ...അവര് ഇവിടെയുണ്ട് ...ഞാൻ ഇന്നലെ നിന്റെ കാര്യം സൂചിപ്പിച്ചു ...നിന്നെ കാണണം എന്ന് പറഞ്ഞു..പക്ഷെ ഇപ്പോൾ അവര് പുറത്തു പോകുവാ ...നിനക്ക് വൈകിട്ട് വരൻ പറ്റുമോ ? എന്റെ ഫ്ലാറ്റിൽ തങ്ങിയിട്ടു രാവിലെ പോകാം ...അമ്മയോട് പറ അയാൾ വക്കത്തു വല്ലതും കിടക്കാൻ ഒരു ദിവസത്തേക്ക് "

"അത് കുഴപ്പമില്ല ..'അമ്മ തന്നെ കിടക്കാറുള്ളതാ .....പക്ഷെ രാവിലെ ടൗണിൽ എത്തിക്കേണ്ട സാധനങ്ങൾ എന്ത് ചെയ്യുമെന്ന ഓർക്കുന്നെ ....സാരമില്ല ......നേരം ഇരുട്ടിയാലും തിരിച്ചു പോകാം "

' എങ്കിൽ ഒക്കേടാ ...വൈകുന്നേരം കാണാം ..നീ ടൗണിൽ വന്നിട്ട് വിളിച്ചാൽ മതി "

മാത്തുക്കുട്ടി സന്തോഷത്തോടെ തിരിച്ചു പോയി

'''''''''''''''''''''''''''''

കാപ്പി കുടിയൊക്കെ കഴിഞ്ഞു മുറ്റം അടിച്ചോണ്ടു നിക്കുമ്പോ തമ്പി സാറിന്റെ കാറ് തോട്ടത്തിലേക്ക് കയറി പോകുന്നത് കണ്ടു . പുറകെ ജോണിയുടെ ജീപ്പും

കുറച്ചു സമയം കഴിഞ്ഞു അവൾ തോട്ടത്തിലെ വീട്ടിൽ എത്തി . ബെല്ലടിക്കാൻ തുടങ്ങിയതും

💬 Comments

View all comments