0%

Chapter Title : ഈയാം പാറ്റകള്‍ 6

Author : Mandhan Raja Read All Parts 949

കേറി . ഗ്രേസി പുറകില്‍ കൂടിയാണ് ചെന്നത് .

" ആ ..ഇതാര് ഗ്രേസിയോ...കേറി വാടി.....'

തിരിഞ്ഞു നോക്കിയ ഗ്രേസി വിറകു പുരയില്‍ നില്‍ക്കുന്ന അന്നമ്മയെ കണ്ടു വിളറി . പെട്ടന്ന് മുഘത് ചിരി വരുത്തി അന്നമ്മയുടെ അടുത്തേക്ക് നടന്നു. അന്നമ്മ ഗ്രേസിയെ വീട്ടിലേക്കു ആനയിച്ചു . ചായയും കുടിക്കുമ്പോഴും കുശലന്വേഷണവും നടത്തുമ്പോഴും ഗ്രേസിയുടെ കണ്ണുകള്‍ തമ്പിയെ തിരയുകയായിരുന്നു .

' വേറെന്ന ഉണ്ടെടി ഗ്രേസി ...ജിന്‍സി മോളെ ചേര്‍ക്കാനുള്ള പൈസ ഒക്കെ റെഡിയായോ ?"

' ഒന്നും ശെരിയായില്ല അന്നമ്മേ ....ജോണി ഇന്നലെ ബിൻസിയുടെ അടുത്ത് പോയാരുന്നു . കാര്യം പറഞ്ഞാ അവർക്കു അല്പം പൈസ അങ്ങോട്ട് കൊടുക്കാനുണ്ട് .. എന്നാലും കുറച്ചു പൈസ അവര് തരും "

ബിൻസിക്ക് അവിടെ എങ്ങനുണ്ട് ? നല്ല കുടുംബക്കാരാണെന്നു കേട്ടലോ....ഗൾഫിൽ അല്ലെ അവളുടെ കെട്ടിയോൻ ?"

" അതെ ...ഗൾഫിലാ ...അവനു സഹായിക്കാനൊന്നു ഉണ്ടേലും പൈസ ഒക്കെ കൈകാര്യം ചെയ്യുന്നത് തള്ളയാ ....അവർക്കാണേൽ ഇവളെ അത്ര പിടിക്കില്ല ...എപ്പോളും കുറ്റോം മറ്റും "

" എല്ലാം ശെരിയാകൂടി ഗ്രെസി ...ബിൻസിമോൾടെ പഠിത്തം കൂടി തീർന്നാൽ പിന്നെ നിനക്ക് നോക്കാനുണ്ടോ ...അവളുടെ കല്യാണം ഒക്കെ നല്ല രീതിയിൽ നടക്കും .. ബിൻസിയല്ലേ പഠിക്കാൻ മോശം '

" അതെ .....ബിൻസിയെ ചെറുക്കൻ സൗന്ദര്യം കണ്ടു കൂട്ടി കൊണ്ട് പോയി ...നമ്മളെ കൊണ്ട് പറ്റുന്നത് കൊടുക്കുകേം ചെയ്തു ....ഇനി ഇവളുടെ കാര്യം ഓർക്കുമ്പോഴാ നെഞ്ചില് തീ ...ഇവിടുത്തെ കാര്യങ്ങള് നോക്കികൊണ്ടിരുന്നപ്പോ ഇച്ചിരി പൈസ ഒക്കെ മിച്ചം പിടിക്കാൻ ഉണ്ടായിരുന്നു .

💬 Comments

View all comments