Chapter Title : ഈയാം പാറ്റകള്‍ 6
സമയത്തിന് കൊടുത്താ ......ഇതിപ്പോ നമ്മടെ അവസ്ഥ ഇങ്ങനയിട്ടല്ലേ? ആ തള്ളേടെ മുഖം കാണണം ......"
" അത് അല്ലേലും അങ്ങനെ തന്നല്ലേ ....ആ തള്ള അല്ലെ അവിടെ ഭരണം നടത്തുന്നെ ...ബിന്‍സി എന്നാ പറഞ്ഞു ? അവള്‍ക്കു സുഘമാണോ ?"
'അവള്‍ക്കു കുഴപ്പം ഒന്നുമില്ല .അവള്‍ടെ അക്കൌണ്ടില്‍ ഇച്ചിരി പൈസ കിടപ്പുണ്ട് ..അത് അവര് അറിയാതെ എടുത്തു വെച്ചേക്കാം എന്ന് പറഞ്ഞു ..പിന്നെ അവര് ഒരു അമ്പതിനായിരം തരാന്ന് ....'
" എന്നാലും മനുഷ്യാ ഇനീം പൈസ വേണോല്ലോ ...അതിനിനി എന്ന ചെയ്യും ...നാളെ കഴിഞ്ഞു പൈസ കൊടുത്തില്ലേ ..നമ്മള് കൊടുത്ത പൈസ കൂടി പോകും "
" ഞാൻ നോക്കീട്ടു ഒരു വഴീം കാണുന്നില്ല ....ബിൻസി പറയുവാരുന്നു ...ചേർത്താലും സെമസ്റ്റർ ഫീയും ഒക്കെ ഉണ്ടാകണോല്ലോ എന്ന് "
" എല്ലാത്തിനും നിങ്ങളെ പറഞ്ഞാ മതി ..ആ തമ്പി സാറിനെ പിണക്കണ്ട വല്ല കാര്യവും ഉണ്ടാരുന്നോ ? ജീപ്പും ഓടിച്ചു ...തോട്ടവും നോക്കി അല്ലലില്ലാതെ കഴിഞ്ഞിരുന്നതാ ..ഹ്മ്മ് ...അന്നമ്മേടെ ഭാഗ്യം "
"എന്നാ നീ ചെന്നയാൾക്ക് പാ വിരിച്ചു കൊടുക്കടി ...."
" ഭാ !!! എന്റെ വായീന്നു കേൾക്കരുത് " ഗ്രീസി ചീറി ' അന്നമ്മേടെ തുണി പൊക്കാൻ പോയത് കൊണ്ടല്ലേ നിങ്ങക്കീ ഗതി വന്നത് ........വീട്ടിലിലൊള്ളതിനെ കോണക്കാൻ പറ്റുന്നില്ല ...അപ്പോളാ അതിയാന്റെ ഒണക്ക ചുള്ളീം കൊണ്ട് അങ്ങോട്ട് ചെന്നേക്കുന്നെ ..."
"എന്റെ ഗ്രെസി നീയൊന്നു പതുക്കെ പറ .....'
" ഉവ്വ ..ഇനി പതുക്കെ പറഞ്ഞിട്ടെന്നാ കാര്യം ..എന്നെ പറഞ്ഞാ മതീല്ലോ ...ചുക്കിനും ചുണ്ണാമ്പിനും
💬 Comments
View all comments