0%

Chapter Title : ഈയാം പാറ്റകള്‍ 8

Author : Mandhan Raja Read All Parts 750

സൂസന്ന വരാമെന്നു പറഞ്ഞെങ്കിലും തന്നെ അറിയാവുന്നവർ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാലോ എന്നുള്ള ഭയത്തിൽ ദീപ അവരെ കൂട്ടാതെ പോകാൻ തീരുമാനിച്ചു .

ദീപ പിറ്റേന്ന് തന്നെ ഒരു കാറിൽ തന്റെ നാട്ടിലെത്തി . അവൾ ഭയന്ന പോലെ അധികമാരും അവളെ തിരിച്ചറിഞ്ഞില്ല .കാരണം പണ്ടത്തേതിൽ നിന്ന് അവൾ നന്നായി മെലിഞ്ഞിരുന്നത് കൊണ്ടാവാം . ദീപ കവലയിൽ ചെന്ന് മാത്തുക്കുട്ടിയുടെ വീടന്വേഷിച്ചു . ആരാണെന്ന ചോദ്യത്തിന് മാത്തുക്കുട്ടിയുടെ പെങ്ങൾ ഷീല താമസിക്കുന്ന വീടിന്റെ ഓണർ എന്നാണ് അവൾ പറഞ്ഞത് . അങ്ങനെ അവൾ തമ്പിയുടെ തോട്ടത്തിലെ വീട്ടിലെത്തി . അതിനിടെ ദീപ ഷീലയുടെ 'അമ്മ വേറെ കല്യാണം കഴിച്ചു എന്നും , മാത്തുക്കുട്ടി നാട്ടിൽ വന്നിട്ട് കുറെ നാളായി എന്നും അന്വേഷിച്ചറിഞ്ഞിരുന്നു

ദീപ ബെൽ അടിച്ചപ്പോൾ ഒരു സ്ത്രീ വന്നു കതകു തുറന്നു . ഷീലയുടെ അമ്മയെ അവൾക്കറിയാം . ജോമോന് മരിച്ചപ്പോൾ കണ്ടതാണ്

" ചേച്ചി ...ഞാൻ ഷീലയുടെ കൂട്ടുകാരി ആണ് ...ഷീലേടെ അമ്മയെ ഒന്ന് കാണണമായിരുന്നു '

" മോളിരിക്കു ...തമ്പി സാറും അന്നമ്മയും കൂടി കൃഷി ഭവനിൽ പോയതാ ...ഇപ്പൊ വരാറായി കാണും "

' ചേച്ചി ഷീലേടെ ആരാ ?"

" ഞാൻ ഇവിടടുത്തുള്ളതാ ... അന്നമ്മയെ സഹായിക്കാൻ ഒക്കെ കൂടും ...പേര് ഗ്രേസി ...അതിയാനും തമ്പി സാറിന്റെ കൂടെയാ ജോലി ചെയ്യുന്നേ "

ദീപ അവരെ ഒന്ന് നോക്കി . വെളുത്തു കൊഴുത്ത ഒരു സ്ത്രീ ... കണ്ടാൽ വേലക്കാരി ആണെന്നൊന്നും പറയില്ല ...ഇനി ഷീലേടെ രണ്ടാനച്ഛൻ എങ്ങനെയുള്ളവനാണോ

ദീപ അൽപ

💬 Comments

View all comments