0%

Chapter Title : ഈയാം പാറ്റകള്‍ 8

Author : Mandhan Raja Read All Parts 750

എടുത്ത കുടുംബം പോറ്റുന്നത് ......അത് മാത്രമല്ല ഡ്രെസ്സും ഒന്നും എടുത്തോണ്ട് പോയിട്ടുമില്ലല്ലൊ '

" പപ്പാ ..ഞാനുമൊന്നു ആലോചിക്കാതിരുന്നില്ല ...ഞാൻ ദീപയെ ഒന്ന് വിളിച്ചു നോക്കട്ടെ ...അവളേം ഇപ്പൊ ഈ വഴി കാണാറില്ലല്ലോ "

വൈകുന്നേരം ദീപ സൂസന്ന വിളിച്ചതനുസരിച്ചു വീട്ടിൽ വന്നു

" മോളെ ഞങ്ങളെ ഒക്കെ മറന്നോടി ...നീ കൂടി തിരിഞ്ഞു നോക്കിയില്ലേ ഞങ്ങള് രണ്ടും തനിച്ചാവൂല്ലേ "

സൂസന്ന ദീപയെ കെട്ടി ടിച്ചു കരഞ്ഞു

" അങ്ങനെയൊന്നും ഇല്ല മമ്മി ...എനിക്ക് നിങ്ങളെ ഒക്കെ അങ്ങനെ മറക്കാൻ പറ്റുമോ ? ഉണ്ണിയെ കണ്ട സാഹചര്യവും ജോമോന്റെ മരണവും എന്നെയും വിഷമിപ്പിച്ചു . ഒന്ന് രണ്ടു തവണ ഞാൻ ഷീലയെ വിളിച്ചു ...ആദ്യ തവണ എടുത്തതല്ലാതെ അവളെന്റെ ഫോൺ എടുക്കുന്നില്ല . പിന്നെ അന്നത്തെ സംഭവത്തിന്റെ ബാക്കി പത്രം എന്ത് വയറ്റിൽ വളരുന്നുണ്ട് . ഒത്തിരി യാത്ര ചെയ്യരുത് എന്നാ ഡോകടർ പറഞ്ഞെ '

' എന്റെ മോളെ ...നീ ....ആര് ?" സൂസന്നൈക്കു അത് കൂടി കേട്ടപ്പോൾ ആകെ വിഷമമായി

' മമ്മി അതോർത്തു വിഷമിക്കണ്ട ...ഇക്കയും കൂടി സമ്മതിച്ചാണ് ഞാൻ ഈ കുഞ്ഞിനെ പേറുന്നത് . അതൊരിക്കലും എന്റെ ഉണ്ണീടെ അല്ല .....ഒളിച്ചോടി പോയ അനിയൻ ആണെന്നറിയാതെ ഒരിക്കലവനുമായി ബന്ധപ്പെട്ടിരുന്നു കണ്ണ് കെട്ടി . ഇത് പക്ഷെ അന്ന് മാത്തുക്കുട്ടി ............" ദീപ വാക്കുകൾ കിട്ടാതെ പതറി

സൂസന്ന അവളെയും കൂട്ടി മൈക്കിളിന്റെ അടുത്തെത്തി .

കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോൾ ദീപ ഷീലയുടെ / തന്റെ നാട്ടിൽ പോകാമെന്നു പറഞ്ഞു .

💬 Comments

View all comments