0%

Chapter Title : ഈയാം പാറ്റകള്‍ 8

Author : Mandhan Raja Read All Parts 398

ഈയാം പാറ്റകള്‍ 8

Eyam Pattakal Part 8 bY മന്ദന്‍ രാജ | Previous Parts

'എന്തെങ്കിലും കഴിക്ക് പപ്പാ ...രാവിലേം ഒന്നും കഴിച്ചില്ലല്ലോ " സൂസന്ന മൈക്കിളിനോട് പറഞ്ഞു

" വിശപ്പ് തോന്നുന്നില്ലടി ......നീ കഴിച്ചോ ?"

മൈക്കിൾ പറഞ്ഞെങ്കിലും സൂസന്നക്കും കഴിക്കാൻ തോന്നിയില്ല

കഴിഞ്ഞ മൂന്നു മാസമായി അവരങ്ങനെയാണ് .പണ്ടത്തെ പ്രസരിപ്പോ സന്തോഷമോ ഒന്നുമില്ല .

കാരണം ഷീല തന്നെയാണ് . ജോമോൻ മരിച്ചതിൽ ഷീലയും പിള്ളേരും ഇങ്ങോട്ട് വന്നിട്ടില്ല . ജോമോന്റെ നാട്ടിൽ തന്നെയാണ് .ബസ്റ്റാന്റിന്‌ സമീപമുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജോമോന്റെ മൃതദേഹം നാട്ടിലാണ് സംസ്കരിച്ചത് . അത് കഴിഞ്ഞു ഷീലയെ സൂസന്ന പല പ്രാവശ്യം ഫോൺ വിളിച്ചെങ്കിലും താൻ ചെയ്ത പാപം കൊണ്ടാണ് ജോമോൻ മരിച്ചതെന്നും ,ആങ്ങള മാത്തുക്കുട്ടിയെ പോലും തെറ്റായി സമീപിക്കേണ്ടി വന്നതിന്റെ ശിക്ഷ ദൈവം ഈ രൂപത്തിൽ തന്നതാണെന്നും ഒക്കെ വാദിച്ചു അവിടെ തന്നെ നിൽക്കുവാണ് . പിള്ളേരുടെ ക്‌ളാസും പോവൂല്ലേ എന്ന ചോദ്യത്തിന് അടുത്ത വര്ഷം നാട്ടിൽ ചേർക്കാന്നും ജോമോന്റെ അ മ്മയെയും അനിയത്തിയേയും ഇട്ടിട്ടു എങ്ങോട്ടുമില്ല എന്നും ഒക്കെ പറഞ്ഞു വാശിയിലാണ് . തങ്ങൾ കൂടി ചേർന്നാണല്ലോ അവളെ ഈ അവസ്ഥയിൽ എത്തിച്ചത് എന്നതാണ് അവരെ കൂടുതൽ സങ്കടപെടുത്തുന്നത്

ഉച്ച കഴിഞ്ഞപ്പോൾ മൈക്കിൾ സൂസന്നയോട് പറഞ്ഞു

" സൂസാ ..പറ്റൂങ്കിൽ ദീപയേം കൂട്ടി .നീ ഷീല മോൾടെ നാട്ടിൽ വരെ ഒന്ന് പോ ...... അവളുടെ കാര്യം പോട്ടെ ...ആ പിള്ളേർക്കെങ്കിലും ഒരു ഭാവി വേണ്ടേ ...അവിടെ ആണേൽ എന്ത് ജോലി എടുത്ത കുടുംബം പോറ്റുന്നത് ......അത് മാത്രമല്ല ഡ്രെസ്സും ഒന്നും എടുത്തോണ്ട് പോയിട്ടുമില്ലല്ലൊ '

" പപ്പാ ..ഞാനുമൊന്നു ആലോചിക്കാതിരുന്നില്ല ...ഞാൻ ദീപയെ ഒന്ന് വിളിച്ചു നോക്കട്ടെ ...അവളേം ഇപ്പൊ ഈ വഴി കാണാറില്ലല്ലോ "

വൈകുന്നേരം ദീപ സൂസന്ന വിളിച്ചതനുസരിച്ചു വീട്ടിൽ വന്നു

" മോളെ ഞങ്ങളെ ഒക്കെ മറന്നോടി ...നീ കൂടി തിരിഞ്ഞു നോക്കിയില്ലേ ഞങ്ങള് രണ്ടും തനിച്ചാവൂല്ലേ "

സൂസന്ന ദീപയെ കെട്ടി ടിച്ചു കരഞ്ഞു

"

💬 Comments

View all comments