Chapter Title : ഈയാം പാറ്റകള്‍ 9
ഉച്ചക്ക് വാ ......അപ്പൊ നോക്കാം " ഷീല അയാളെ ഉന്തി തള്ളി വിട്ടു
അന്ന് തന്നെ കോഴി ലോഡ് പോയി , പകരം കുഞ്ഞുങ്ങൾ വരികയും ചെയ്തു . അന്നമ്മ ഇല്ലാത്തതിനാൽ ഒരു ബാച്ചിന് വാക്സിൻ നല്കാൻ അവര് വിഷമിച്ചു
" ഷീലെ മോള് പോയി ഗ്രെസിയോട് ഒന്നിൽ വരെ വരൻ പറ ...പെട്ടന്ന് പൊക്കോളാനും പറ ...അവക്കും അന്നമ്മക്കുമേ ഇതൊക്കെ അറിയൂ ........മല്ലിക്കൊന്നും അറിയില്ല ...പോരാത്തേന് ഒരു പശു അമറുന്നുമുണ്ട് ...ഗ്രെസ്സിയാണേല് എല്ലാമറിയ" തമ്പി പറഞ്ഞതനുസരിച്ചു ഷീല ഗ്രീസിയുടെ വീട്ടിലേക്കു തോട്ടത്തിലൂടെ പോയി ....അര മണിക്കൂർ കഴിഞ്ഞപ്പോൾ ഷീല കരഞ്ഞു കൊണ്ടാണ് മടങ്ങി വന്നത്
" എന്താ മോളെ ? എന്നാ പാട്ടി നീയെന്തിനാ കരയുന്നെ ? ആരേലും നിന്നെ ....ആരാ .....അവിടെ ജോണിയുണ്ടായിരുന്നോ ?????????"
തുടരും....
💬 Comments
View all comments