0%

Chapter Title : ഈയാം പാറ്റകള്‍ 8

Author : Mandhan Raja Read All Parts 588

ഈയാം പാറ്റകള്‍ 8

Eyam Pattakal Part 8 bY മന്ദന്‍ രാജ | Previous Parts

'എന്തെങ്കിലും കഴിക്ക് പപ്പാ ...രാവിലേം ഒന്നും കഴിച്ചില്ലല്ലോ " സൂസന്ന മൈക്കിളിനോട് പറഞ്ഞു

" വിശപ്പ് തോന്നുന്നില്ലടി ......നീ കഴിച്ചോ ?"

മൈക്കിൾ പറഞ്ഞെങ്കിലും സൂസന്നക്കും കഴിക്കാൻ തോന്നിയില്ല

കഴിഞ്ഞ മൂന്നു മാസമായി അവരങ്ങനെയാണ് .പണ്ടത്തെ പ്രസരിപ്പോ സന്തോഷമോ ഒന്നുമില്ല .

കാരണം ഷീല തന്നെയാണ് . ജോമോൻ മരിച്ചതിൽ ഷീലയും പിള്ളേരും ഇങ്ങോട്ട് വന്നിട്ടില്ല . ജോമോന്റെ നാട്ടിൽ തന്നെയാണ് .ബസ്റ്റാന്റിന്‌ സമീപമുള്ള ഓടയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ജോമോന്റെ മൃതദേഹം നാട്ടിലാണ് സംസ്കരിച്ചത് . അത് കഴിഞ്ഞു ഷീലയെ സൂസന്ന പല പ്രാവശ്യം ഫോൺ വിളിച്ചെങ്കിലും താൻ ചെയ്ത പാപം കൊണ്ടാണ് ജോമോൻ മരിച്ചതെന്നും ,ആങ്ങള മാത്തുക്കുട്ടിയെ പോലും തെറ്റായി സമീപിക്കേണ്ടി വന്നതിന്റെ ശിക്ഷ ദൈവം ഈ രൂപത്തിൽ തന്നതാണെന്നും ഒക്കെ വാദിച്ചു അവിടെ തന്നെ നിൽക്കുവാണ് . പിള്ളേരുടെ ക്‌ളാസും പോവൂല്ലേ എന്ന ചോദ്യത്തിന് അടുത്ത വര്ഷം നാട്ടിൽ ചേർക്കാന്നും ജോമോന്റെ അ മ്മയെയും അനിയത്തിയേയും ഇട്ടിട്ടു എങ്ങോട്ടുമില്ല എന്നും ഒക്കെ പറഞ്ഞു വാശിയിലാണ് . തങ്ങൾ കൂടി ചേർന്നാണല്ലോ അവളെ ഈ അവസ്ഥയിൽ എത്തിച്ചത് എന്നതാണ് അവരെ കൂടുതൽ സങ്കടപെടുത്തുന്നത്

ഉച്ച കഴിഞ്ഞപ്പോൾ മൈക്കിൾ സൂസന്നയോട് പറഞ്ഞു

" സൂസാ ..പറ്റൂങ്കിൽ ദീപയേം കൂട്ടി .നീ ഷീല മോൾടെ നാട്ടിൽ വരെ ഒന്ന് പോ ...... അവളുടെ കാര്യം പോട്ടെ ...ആ പിള്ളേർക്കെങ്കിലും ഒരു ഭാവി വേണ്ടേ ...അവിടെ ആണേൽ എന്ത് ജോലി

💬 Comments

View all comments