0%

Chapter Title : ഈയാം പാറ്റകള്‍ 9

Author : Mandhan Raja Read All Parts 852

അനിയത്തിക്കും ആരുമില്ല ഞാൻ കൂടെ പോന്നാൽ ...." ഷീല മുറുകെ തന്നെ നിൽക്കുവാണ്

' എന്റ മോളെ ..നീ അവിടെ പോയി എന്നാ ചെയ്യാനാ ...നിനക്ക് ഒരു ജോലി ഉണ്ടോ ...എങ്ങനെ പിള്ളേരെ പഠിപ്പിക്കും ?" സൂസന്ന

" ഇവിടാണെലും ജോലി ഒന്നുമില്ലല്ലോ ..അഥവാ ..നിങ്ങള് സഹായിക്കുകയാണേലും നാൾ ...ഞാൻചെയ്ത പാപം ഇങ്ങനെയേലും വീടട്ടെ "

" അങ്ങനെയാണേൽ അങ്ങനെ ....ഇനികള് സംസാരിക്കു ...പപ്പാ ആണെന്ന് തോന്നുന്നു വിളിച്ചത് ഞാനിപ്പോ വരാം " സൂസന്ന താഴേക്ക് ഇറങ്ങി

ഷീല നോക്കുമ്പോൾ തമ്പി താടിയിൽ ചൊരിഞ്ഞു എന്തോ ആലോചിക്കുവാണ്, അവൾ ചൂലുമെടുത്തു മുറിയിലേക്ക് കയറി

അൽപ നേരം കഴിഞ്ഞപ്പോൾ തമ്പി മുറിയിലേക്ക് വന്നു കട്ടിലിൽ ഇരുന്നു

ഷീല അയാളെ കണ്ടു ഒതുങ്ങി മാറി നിന്നു

" മോളെ ..നീ അമ്മയോടും എന്നോടും വെറുപ്പ് കാണിക്കരുത് ...നിന്റെ നല്ല ഭാവിക്കു വേണ്ടിയാ ഇതൊക്കെ പറയുന്നത് .....എല്ലാം മറന്നു നീ ഞങ്ങടെ ഒപ്പം വാ ..അവിടെ പത്തു കിലോമീറ്റർ അകലെ ഒരു സ്‌കൂൾ തുടങ്ങിയിട്ടുണ്ടല്ലോ ..പിള്ളേരുടെ പഠിത്ത ചിലവൊക്കെ ഞാനെടുത്തോളം '

' വെറുപ്പോ പിണക്കമോ ഒന്നുമില്ല .....അ ..അ " ഷീല എന്താണയാളെ വിളിക്കേണ്ടത് എന്നറിയാതെ കുഴങ്ങി

" അച്ചായൻ എന്ന് വിളിച്ചോ .........അച്ചായൻ മോൾടെ ഭാവിക്കു ..."

'അതൊന്നുമല്ല അച്ചായാ ...എനിക്ക് കുറച്ചു കടങ്ങൾ ഒക്കെ ഉണ്ട് ..അതിങ്ങനെ ഞാൻ വീട്ടികൊളാം '

തമ്പി എഴുന്നേറ്റു അവളുടെ ചുമലിൽ പിടിച്ചു .

' മോളെ ഒന്ന് കൂടി ഒന്ന് ആലോചിക്കൂ "

' ആലോചിക്കാൻ ഒന്നുമില്ല അച്ചായാ "

💬 Comments

View all comments