0%

Chapter Title : ഏജന്‌റ് ശേഖർ [സീന കുരുവിള]

Author : Kambikathakal Read All Parts 597

ഇന്നും ഒരു വലിയ ചൂരൽ അവരുടെ കൈയിലുണ്ട്. പലപ്പോഴും അവരതു പ്രയോഗിക്കാറുമുണ്ട്. ' പണ്ടു സിനിമയിൽ അഭിനയിക്കുന്നതിനായി ഞാൻ ഡാൻസ് പഠിച്ചിരുന്നു, ഇന്നു വൈകുന്നേരം ഒന്നു പ്രാക്ടീസ് ചെയ്താൽ മതിയാകും' ശ്വേത പറഞ്ഞു. ശേഖറിനു പിന്നൊന്നും പറയാനില്ലായിരുന്നു. 'പെർഫക്ട്' ഗുപ്ത അവരെ അഭിനന്ദിച്ചു. ഇതു നടക്കുമെന്ന് എനിക്കു തോന്നുന്നില്ല, ഹണിട്രാപ്പിനു പ്രത്യേക പരിശീലനം വേണം, ഇതുമായി അംഗീകരിക്കാൻ എനിക്കാവില്ല. പങ്കജ് ഡാൻസ് ബാറിൽ ഞാൻ തന്നെ നൃത്തം ചെയ്യുന്നതാകും നല്ലത്' വീർത്തു കെട്ടിയ മുഖത്തോടെ തിങ്കൾ പറഞ്ഞു. ശ്വേതയുടെ കളിയാക്കലുകൾ അവളെ ബാധിച്ചിരുന്നു. 'എങ്കിൽ പിന്നെ രണ്ടുപേരും നൃത്തം ചെയ്യട്ടെ' ഗുപ്ത പറഞ്ഞു.തിങ്കളിനെ പിണക്കാൻ ഗുപ്തയ്ക്കു പറ്റില്ലായിരുന്നു. അയാളുടെ പ്രധാന ഊത്തുകാരിയാണു തിങ്കൾ. ഏതായാലും ആ തീരുമാനത്തോടെ ചർച്ച പിരിഞ്ഞു. ഗു്പ്തയും തിങ്കളും ശ്വേതാവില്ലയിൽ നിന്നു മടങ്ങി.

പങ്കജ് ഡാൻസ് ബാർ, വിക്രോലി. സമയം വൈകിട്ട് അഞ്ചുമണി

മനോഹരമായ ഒരു റിസോർട്ട്, അതായിരുന്നു പങ്കജ് ഡാൻസ് ബാർ. ഡാൻസ് ബാറെന്നു പേരുണ്ടെങ്കിലും മുംബൈയിലെ ഇത്തരം മറ്റുസങ്കേതങ്ങളെപ്പോലെയായിരുന്നില്ല പങ്കജ്. ഫൈവ് സ്റ്റാർ സൗകര്യങ്ങൾ.എസി റൂമുകൾ, ബില്യാർഡ്‌സ് കോർട്ട്, വലിയ പൂന്തോട്ടം,അണ്ടർഗ്രൗണ്ട് പാർക്കിങ് തുടങ്ങി എല്ലാവിധ സംരംഭങ്ങളും അവിടുണ്ട്. വിദേശിപണക്കാർ, അധോലോക അംഗങ്ങൾ, സിനിമാസംവിധായകർ തുടങ്ങി മുംബൈയിലെ ധനികവർഗം സന്ദർശിക്കുന്നയിടം. പങ്കജ് ഡാൻസ് ബാറിൽ നൃത്തം ചെയ്യാൻ അങ്ങനെ എല്ലാവർക്കും അവസരം ലഭിക്കാറില്ല. ഗുപ്ത തന്‌റെ ഉന്നതതല ബന്ധങ്ങൾ ഉപയോഗിച്ചാണു തിങ്കളിനും ശ്വേതയ്ക്കും ഇന്നു നൃത്തം ചെയ്യാൻ രംഗമൊരുക്കിയത്. ബാറിലേക്ക് ആളെക്കടത്തിവിടുന്ന ബൗൺസർമാരുടെ വേഷത്തിലായിരുന്നു ഗുപ്തയും ശേഖറും, അവരുടെ അരയിൽ പിസ്റ്റളുകളുണ്ടായിരുന്നു.സന്ദർശകർ ഓരോരുത്തരായി എത്തിത്തുടങ്ങി. ശരീരപരിശോധന നടത്തിയ ശേഷം ഓരോരുത്തരെയായി

💬 Comments

View all comments