Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA
നോക്കി കരയുന്ന അമ്മയെ ഞാൻ കണ്ടിട്ടുണ്ട്. പക്ഷെ ഇപ്പൊ.. ...... എന്റെ ഓർമകളും ചിന്തകളും എങ്ങോട്ടെന്നില്ലാതെ പോയി..
അതിനു ശേഷം ഉറക്കം എന്നെ തേടി വന്നില്ല. 7 മണി വരെ ഞാൻ കണ്ണ് തുറന്നു കിടന്നു. അമ്മയോട് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടവും തോന്നി. ആരാ,, ആരോടാ അമ്മ,, എനിക്ക് അറിയണം.. ഡയറക്റ്റ് പോയി ഞാനെങ്ങനെ ചോദിക്കും.. എനിക് അറിയില്ല.. മൊബൈൽ ചെക്ക് ചെയ്താൽ കിട്ടില്ലേ.. ഞാനെന്തു മണ്ടൻ ആണ്. ഒന്നും നോക്കിയില്ല താഴേക്കു ഓടി... റൂമിൽ അമ്മയെ കണ്ടില്ല.. അമ്മയുടെ മൊബൈലും.. അടുക്കളയിൽ എത്തി.. അമ്മ അടുക്കളപണിയിലാണ്.. മൊബൈൽ അമ്മയുടെ അടുത്തുണ്ട്.. അമ്മടെ മുന്നിൽ വച്ചു ഞാനെങ്ങനെ നോക്കും... ചിന്തകളുടെ ഇടയിൽ അമ്മ എന്നെ കണ്ടു.. : കണ്ണാ എഴുന്നേറ്റോ.. എന്താ ഇത്രയും നേരത്തെ..... ഞാൻ : ഇന്നലത്തെ ചിക്കൻ പണി തന്നു തോന്നുന്നു... വയർ ഒരു സുഖമില്ല... ചായ?... അമ്മ അടുത്തു വന്നു സ്നേഹത്തോടെ നെറ്റിയിൽ ഒരുമ്മ തന്നു ചോദിച്ചു : കുഴപ്പം ഇല്ലല്ലോ.. ഡോക്ടറെ കാണണോ... ഞാൻ : വേണ്ടാ.... ഇപ്പൊ ഒരുവിധം ഓക്കേ ആണ്.... അമ്മ : പേപ്പർ സിറ്റ് ഔട്ടിൽ ഉണ്ട്,, ചായ ഞാനങ്ങോട്ടു കൊണ്ട് വരാം.... എന്റെ കണ്ണ് അമ്മയുടെ മൊബൈലിൽ ആയിരുന്നു.. അമ്മ കുളിക്കാൻ ആകാറായി, അപ്പൊ എടുത്തു നോക്കാം,, ഞാൻ പേപ്പർ എടുക്കാൻ ആയി നടന്നു... ചായ കൊണ്ട് വന്നപ്പോൾ അമ്മയോട് ചോദിച്ചു, കുളിക്കാൻ ആയില്ലേ അമ്മേ... അമ്മ : ആാാ, പോവാണ്. പിന്നെ എന്നാ ഇനി എൻട്രൻസ് റിസൾട്ട്* വരുന്നത്.. ഞാൻ : 20 ദിവസം
💬 Comments
View all comments