0%

Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA

Author : kkstories Read All Parts 1115

സൗണ്ട് ഒന്നും വരില്ല.. ഞാൻ : ഹാ.. ഇല്ല അമ്മക്ക് അതികം വിവരം ഇല്ല. ഞാനാ എന്തും ചെയ്തു കൊടുക്കആരള്ളത്. ഹനീഫ : ടാ, ഞാൻ അയച്ചു ഇട്ടേക്കാം.. നീ ഡൌൺലോഡ് ചെയ്തു ഫയൽ ഫോർമാറ്റ്* ചേഞ്ച്* ചെയ്താൽ മതി.. ടാ കടയിൽ കസ്റ്റമേഴ്സ് ഉണ്ട്.. ഫ്രീ ആയ വഴിക്ക് ഞാൻ വരാം... ഞാൻ : മ്മ്മ്.. കുറച്ചു നേരത്തിനു ശേഷം ഹനീഫ പറഞ്ഞ പോലെ എനിക്ക് അയച്ചു തന്നു... കിടന്നിട്ടു ഉറക്കം വരുന്നില്ല.. മനസ്സിൽ മൊത്തം ഞാനിന്നലെ കേട്ട അമ്മയുടെ വാക്കുകൾ ആണ്... അമ്മ വരാൻ സമയമുണ്ട്.. അമ്മയുടെ റൂമിൽ ഒന്നു തപ്പിയാലോ.. എന്തെങ്കിലും ക്ലൂ കിട്ടിയാൽ.... ഞാൻ അമ്മയുടെ റൂമിലേക്ക്* നടന്നു..... റൂമിനുള്ളിൽ മടക്കി വെക്കാൻ ഉള്ള തുണികൾ അല്ലാതെ വേറൊന്നും പ്രത്യേകിച്ച് കണ്ടില്ല. ഇനിയുള്ളതു രണ്ടു അലമാരകൾ ആണ്. ഒന്ന് വളരെ പഴയ ഇരുമ്പ് അലമാര ആണ്. രണ്ടാമത്തെതു 1 വർഷം മുൻപ് വാങ്ങിയ അലമാരയും. ആദ്യം പഴയ അലമാര തുറന്നു. കുറെ തുണികൾ അല്ലാതെ വേറൊന്നും അതിൽ കണ്ടില്ല. ഉള്ളിലെ ലോക്കാറിൽ അമ്മയുടെ പഴയ ആൽബവും. കുമിഞ് കൂടി കിടക്കുന്ന ഡ്രെസ്സിന്റെ ഇടയിലൊക്കെ ഞാൻ പരതി. നിരാശ ആയിരുന്നു ഫലം. രണ്ടാമത്തെ അലമാര തുറക്കാൻ നോക്കിയപ്പോൾ അത് ലോക്ക് ആയിരുന്നു. ഊഹിച്ച സ്ഥലം തെറ്റിയില്ല. ചാവി അമ്മയുടെ കിടക്കയുടെ താഴെ നിന്നും കിട്ടി. 2 കീകൾ ഉണ്ടായിരുന്നു അതിൽ. ഒന്നു മെയിൻ ഡോറിന്റെ, രണ്ടാമത്തെ ഉള്ളിലെ സേഫ് ലോക്കിന്റെ. എത്രയോ കാലങ്ങൾ ആയി കാണും ഞാനിതു തുറന്നു കണ്ടിട്ട്. വേണമെങ്കിൽ പറയാം വാങ്ങിയ അന്നാണ് ഞാനിതു തുറന്നു നോക്കി കണ്ടത് എന്നു. എനിക്ക് തുറക്കേണ്ടതായ ഒരു ആവശ്യം ഇതു വരെ ഉണ്ടായിട്ടില്ല എന്നു വേണമെങ്കിൽ പറയാം. ഞങ്ങളുടെ ഇരു നില വീട്ടിൽ 3 മുറികൾ ആണ് ഉള്ളതു. താഴെ ഒന്നും മുകളിൽ രണ്ടു മുറിയും. മുകളിലെ രണ്ടു മുറികളിൽ ഒന്നു എന്റേതും ഒന്നു സുകന്യയുടെയും. ചുമരിനോട് ചേർന്നു തന്നെ ഞങ്ങൾക്ക് തുണികൾ വക്കാനും സാധങ്ങൾ വക്കാനും ഉള്ള ലോക്കർകൾ രണ്ടു റൂമിലും ഉണ്ടായിരുന്നു.

💬 Comments

View all comments