0%

Chapter Title : ഏജന്റ് സുജാത [ശ്രീരാജ്] AGENT SUJATHA

Author : kkstories Read All Parts 2.9K

ന്യൂ മോഡൽ ഫോൺ ഇരിക്കുമ്പോൾ ഞാനെന്തിനാ അമ്മയുടെ പഴയ സാംസങ് ഫോൺ എടുക്കണം.. അമ്മക്ക് ഈ ഫോൺ യൂസ് ചെയ്യാൻ പഠിപ്പിച്ചത് തന്നെ ഞാൻ ആണ്. ഏകദേശം രണ്ടു മാസം മുൻപാണ് അമ്മക്കു ഇപ്പോൾ ഉള്ള ഫോൺ ഹസീന ചേച്ചി കൊടുക്കുന്നത്. അമ്മയുടെ ഫ്രണ്ടും കസ്റ്റമറും കൂടി ആണ് ചേച്ചി. എന്നേം വളരെ ഇഷ്ടം ആണ്. ഭർത്താവ് ഗൾഫിൽ നിന്നും വന്നപ്പോൾ ചേച്ചിക്ക് പുതിയ ഫോൺ കൊടുത്തു. അപ്പൊ ചേച്ചി ചേച്ചിടെ പഴയ ഫോൺ അമ്മക്ക് കൊടുത്തു. എനിക്ക് വേണ്ടി സ്പെഷ്യൽ ചോക്ലേറ്റ്സുo നോൺ വെജ് ഫുഡും കൊടുത്തയക്കാരുണ്ട് ചേച്ചി അമ്മയുടെ കയ്യിൽ. അമ്മയുടെ ഫോൺ എടുത്തിഡതു തന്നെ വച്ചു. കാരണം അതിൽ നിന്നോന്നും എനിക്കു കിട്ടിയില്ല.. ആരുടെ ആണ് ആ നമ്പർ......എങ്ങിനെ കണ്ടു പിടിക്കും.. ഞാൻ എന്റെ റൂമിലേക്ക് നടന്നു..... തല വേദനിച്ചു പൊളിയുന്ന പോലെ. എനിക്ക് അറിയാവുന്ന മുഖങ്ങൾ മനസ്സിലൂടെ ഓടി മറഞ്ഞു. എന്റെ വാതിൽ തുറന്നു കുളിച്ചു സാരീ എടുത്തു അമ്മ അകത്തു വന്നു. ഞാനൊന്നു നോക്കി തിരിച്ചു ബെഡിൽ കിടന്നു. എന്താ ഇല്ലാത്ത വെറുപ്പ്* തോന്നി അമ്മയോട്. അമ്മ അടുത്ത് വന്നു ബെഡിൽ ഇരുന്നു. എന്നെ തൊട്ടു നോക്കി ചോദിച്ചു : പണിയുണ്ടോ കണ്ണാ ... ഞാൻ അമ്മയെ നോക്കാതെ പറഞ്ഞു : ഇല്ല,, തലവേദന.... കുഴപ്പം ഇല്ല. ഉറക്കം ശരിയാവാത്തത് ആവും കാരണം.. അമ്മ : മ്മ്മ്... അമ്മക്കു ഒന്നു രണ്ടു വീട്ടിൽ പോകാനുണ്ട്.. പോയിട്ട് പെട്ടെന്ന് വരാം.. ഇപ്പൊ ഉറങ്ങിക്കോളൂ എന്റെ മുത്തു... എന്നെ തലോടി നെറ്റിയിൽ ഉമ്മ

💬 Comments

View all comments