0%

Chapter Title : ഏജന്റ് വിനോദ് - 1 ( തേക്ക് മരം )

Author : Tekmaram Read All Parts 403

അവൻ നാക്ക് കൊണ്ടു നുണഞ്ഞു .അവൾ വിനോദിനെ കെട്ടി പിടിച്ചു കിടന്നു . " മോളേ എനിക്ക് പോകാൻ സമയം ആയി " വിനോദ് പറഞ്ഞു വീണയുടെ കണ്ണുകൾ നിറഞ്ഞു ,അവൾ അവന്റെ നെറ്റിയിൽ ഉമ്മവച്ചു " പോയി വരൂ ..??? " അവൾ പറഞ്ഞു അവൻ ഡ്രസ്സ്‌ എടുത്തു ഇട്ടു അവിടെ നിന്നും ഇറങ്ങി .തന്റെ ബൈക്കിൽ ഓഫീസിൽ പോയി . വിനോദ് ഒരു secret ഏജന്റ് ആണെന്ന് അവന്റെ ഭാര്യക്കും ഓഫീസിൽ ഉള്ളവർക്കും മാത്രമേ അറിയൂ ,ബാക്കി എല്ലാവർക്കും അവൻ ഒരു പ്രൈവറ്റ് കമ്പനിയിലെ പ്രൊജക്റ്റ്‌ എഞ്ചിനീയർ ആണ് , പ്രോജക്ടിന്റെ പേരിൽ അവൻ പലപ്പോഴും വീട്ടിൽ നിന്നു വിട്ടു നിൽക്കുന്നത് പല dangerous ഓപ്പറേഷൻ നടത്താൻ ആണെന്ന് അവന്റെ അച്ഛനും അമ്മയ്ക്കും പോലും അറിയില്ല . കൊച്ചിലെ മുതൽ കൂടെ കളിച്ചു വളർന്ന വീണയെ അവൻ വിവാഹം കഴിക്കുന്നത് 3 കൊല്ലം മുൻപ് ആണ് , അവളോട്‌ പോലും ഈ രഹസ്യം പറയരുത് എന്ന് നിർദേശം ഉണ്ടെങ്കിലും ഇപ്പോൾ വേണമെങ്കിലും ജീവൻ നഷ്ടപെടാവുന്ന ഈ ജോലി ചെയ്യുന്ന തന്നെ കല്യാണം കഴിച്ചു അവൾ ഒരു വിധവ ആകരുത് എന്ന് അവനു നിർബന്ധം ഉണ്ടായിരുന്നു .അതുകൊണ്ട് തന്നെ കല്യാണത്തിന് മുൻപ് അവളോട്‌ രഹസ്യമായി ഇത് വിനോദ് അവതരിപ്പിച്ചു .താൻ ഇത്ര കാലം കണ്ട വിനോദ് ചേട്ടൻ സത്യത്തിൽ ഒരു സീക്രെട് ഏജന്റ് ആണെന്ന് അറിഞ്ഞത് അവളെ ഞെട്ടിച്ചു എങ്കിലും അവനോടുള്ള ഇഷ്ടം മൂലം അവൾ കല്യാണത്തിന് സമ്മതിച്ചു . കല്യാണം കഴിഞ്ഞു കൂടെ ജീവിക്കാൻ

💬 Comments

View all comments