Chapter Title : ഏജന്റ് വിനോദ് - 1 ( തേക്ക് മരം )
ശരിക്കും പറ്റിയിട്ടില്ല അവർക്ക് എങ്കിലും അവൾ ഒരു പരിഭവവും കാണിച്ചില്ല അവനോടു .
വിനോദ് ഓഫീസിൽ എത്തി ,നേരെ മാഡത്തിന്റെ ക്യാബിനിൽ പോയി . മാഡം അവിടെ സിഗരറ്റു വലിച്ചു കൊണ്ടു ഇരിപ്പുണ്ട് ,ആൾ വളരെ ടെൻഷൻ ആണെന്ന് കണ്ടാൽ അറിയാം .ആഷ് ട്രേയ് നിറയെ സിഗരറ്റ് കുറ്റികൾ . അവർ കംപ്യൂട്ടറിൽ എന്തൊക്കെയോ കുത്തി കുറിച്ച് കൊണ്ടു ഇരിക്കുന്നു . " good മോർണിംഗ് മാഡം " വിനോദ് പറഞ്ഞു അവർ മുഖം ഉയർത്തി നോക്കി , അവർ തിരിച്ചു വിഷ് ചെയ്തില്ല .അതിൽ നിന്നു തന്നെ അവരുടെ ടെൻഷൻ എത്ര ആണെന്ന് വിനോദ് ഊഹിച്ചു . " വിനോദ് സോറി ,നിങ്ങളെ ഇപ്പോൾ ബുദ്ധിമുട്ടിക്കണം എന്ന് കരുതിയതല്ല .സൗത്ത് ആഫ്രിക്കൻ ഓപ്പറേഷൻ കഴിഞ്ഞു ഇന്നലെ എത്തിയതേ ഉള്ളു എന്ന് എനിക്കറിയാം ബട്ട് ഇത് അത്ര ഇമ്പോര്ടന്റ്റ് ആണ് . " അവർ സിഗരറ്റ് വലിച്ചു പുക വിട്ടു കൊണ്ടു പറഞ്ഞു " കുഴപ്പം ഇല്ല മാഡം ,ഇത് എന്റെ ഡ്യൂട്ടി അല്ലെ ..പറയു എന്താണ് പ്രോബ്ലം " വിനോദ് ചോദിച്ചു " നമ്മുടെ ശത്രു രാജ്യത്ത് നിന്നും രണ്ട് ദിവസം മുൻപ് ന്യൂക്ലിയർ വെപ്പൺ ഇവിടെ എത്തിയിരിക്കുന്നു എന്ന് ഒരു റിപ്പോർട്ട് .അതിൽ എത്ര മാത്രം സത്യം ഉണ്ടെന്നു അറിയില്ല .പോർട്ടിൽ വന്ന ഒരു കണ്ടെയ്നറിൽ നിന്നും കുറച്ചു നേരത്തേക്ക് ന്യൂക്ലെയർ റേഡിയേഷൻ ഡിറ്റക്ട് ചെയ്തിട്ടുണ്ട് ,ബട്ട് പിന്നീട് ആ കണ്ടെയ്നർ എങ്ങോട്ടാ പോയെന്നു യാതൊരു അറിവും ഇല്ല , പോർട്ടിൽ കൊടുത്തിരിക്കുന്ന ഡെലിവറി
💬 Comments
View all comments