Chapter Title : ഏജന്റ് വിനോദ് - 2 ( തേക്ക് മരം )
നീ ,മൂന്നു ഷോട്ടിന് ഒരു 3000 യൂണിറ്റ് എടുത്തേക്കു നീ " വിനോദ് പറഞ്ഞു " ശരി ഞാൻ എടുത്തു തരാം " അവൾ ഡ്രെസ്സ് എടുത്തു ഇട്ടു മുറിയുടെ പുറത്തു ഇറങ്ങി . വിനോദും ഒന്നും സംഭവിക്കാത്ത പോലെ അവളുടെ കൂടെ ഇറങ്ങി .അവളുടെ സെക്യൂരിറ്റികാര് അവിടെ നിൽപ്പുണ്ട് .വിനോദ് നോക്കി 6 പേര് ഉണ്ട് . " ജിനു ..കൊല്ലടാ ഇവനെ ഇവൻ പോലീസ് ആണ് " ജെസ്സി അവളുടെ സെക്യൂരിറ്റി കാരനോട് അലറി ... സെക്യൂരിറ്റിക്കാരുടെ കൈകൾ തോക്കെടുക്കാൻ അരയിൽ പോകുന്നത് വിനോദ് കണ്ടു .. ക്ഷണ നേരം കൊണ്ടു വിനോദ് തന്റെ അരയിൽ നിന്നു തോക്കെടുത്തു . അവന്റെ കൈകൾ കാഞ്ചിയിൽ പലവട്ടം അമർന്നു .സൈലെന്സർ ഘടിപ്പിച്ച തോക്ക് ആയിരുന്നത് കൊണ്ടു ,പതിഞ്ഞ ശബ്ദത്തിൽ അത് തീതുപ്പി ജെസ്സി കണ്ണടച്ച് തുറക്കുന്ന തുറക്കുന്ന സമയം കൊണ്ടു അവളുടെ ചുറ്റും നിന്ന ആറു പേരും നിലത്തു വീണു ,അവൾ നോക്കി എല്ലാവരുടെയും തിരുനെറ്റിയിൽ ഓട്ട വീണിരിക്കുന്നു ,മുറിയിൽ ചോര നിറഞ്ഞു . ഭയവും അത്ഭുതവും കൊണ്ടു അവൾ മുഖം പൊത്തി .ഒരു സെക്കന്റിനുള്ളിൽ എങ്ങനെ ഇത് സംഭവിച്ചു എന്ന് പോലും അവൾക്കു മനസ്സിലായില്ല . അവൾ വിനോദിനെ നോക്കി വിനോദ് അവളെ കഴുത്തിൽ പിടിച്ചു ചുമരിനോട് ചേർത്തു നിർത്തി അവളുടെ വായിൽ തോക്ക് തിരുകി , " എന്റെ അടുത്ത് അഭ്യാസം കാണിക്കരുത് , ഞാൻ പറയുന്നത് അനുസരിച്ചാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ ഇതുപോലെ ചത്തു മലച്ചു കിടക്കേണ്ടി വരും " അവൻ
💬 Comments
View all comments