0%

Chapter Title : ഏജന്റ് വിനോദ് - 2 ( തേക്ക് മരം )

Author : Tekmaram Read All Parts 436

പറഞ്ഞു ദേഷ്യം കൊണ്ടു അവന്റെ കണ്ണുകൾ ചുവന്നു തുടുത്തു ... അവൾ കൈകൂപ്പി തന്നെ കൊല്ലരുത് എന്ന് അപേക്ഷിച്ചു . അവളുടെ കണ്ണിൽ നിന്നും ധാരയായി കണ്ണീർ ഒഴുകി .പെട്ടന്ന് അപ്പുറത്ത് നിന്നും ഒരു പെണ്ണ് തോക്കെടുത്തു ഓടി വന്നു . നേരത്തെ ഓർഡർ എടുക്കാൻ വന്ന പെണ്ണ് ആണ് .വിനോദ് ജെസ്സിയുടെ കണ്ണിൽ നിന്നും കണ്ണെടുക്കാതെ തന്ഓടി വന്നവൾക്ക് നേരെ തോക്ക് ചൂണ്ടി വെടി വച്ചു ,അവളുടെ കണ്ണിൽ കൂടി ഉണ്ട പാഞ്ഞു കയറി തലയുടെ പിന്നിൽ പുറത്തു വന്നു .അവളുടെ തലച്ചോറും രക്തവും തെറിച്ചു ചുമരിൽ പറ്റി പിടിച്ചു ഇരുന്നു . വിനോദ് വീണ്ടും തോക്ക് ജെസ്സിയുടെ വായിൽ തിരുകി , " ഇപ്പോ കൃത്യമായി മനസ്സിലായില്ലേ " വിനോദ് ചോദിച്ചു ഉവ്വെന്ന് അവൾ തലയാട്ടി , ആന്റണി ഇച്ചായന്റെ കഥ ഇന്നത്തോടെ തീരും എന്ന് അവൾക്കു ഏകദേശം ഉറപ്പായി . പുറത്തു ഒരു കാർ വന്നു നിൽക്കുന്നത് വിനോദ് കണ്ടു .ശവ ശരീരം നിറഞ്ഞ ആ മുറിയിൽ നിന്നു ജെസ്സിയും വിനോദും പുറത്തു ഇറങ്ങി .വിനോദ് ആ മുറി പൂട്ടി . അവർ കാണാതെ മാറി നിന്നു കാറിൽ നിന്നും ഒരാൾ ഇറങ്ങി ജെസ്സിയുടെ അടുക്കൽ എത്തി . " മാഡം ഇത് വരെ റെഡിയായില്ലേ , സാർ അവിടെ വെയിറ്റ് ചെയ്യുന്നു " ആ ആൾ പറയുന്നത് വിനോദ് ഇയർ ഫോണിൽ കേട്ടു . " എനിക്ക് കസ്റ്റമർ ഉണ്ടായിരുന്നു ഇത്ര നേരം .വെയിറ്റ് ചെയ്യൂ ..ഇപ്പോ വരാം " അവൾ

💬 Comments

View all comments