0%

Chapter Title : ഏജന്റ് വിനോദ് - 2 ( തേക്ക് മരം )

Author : Tekmaram Read All Parts 445

തോക്കെടുത്തു ആന്റണിയുടെ തലയിലോട്ടു രണ്ട് വട്ടം നിറയൊഴിച്ചു . ആന്റണിയുടെ തലയിൽ നിന്നും രക്തം ധാരയായി ഒഴുകി . വിനോദ് അവിടെ നിന്നും ഇറങ്ങി നടന്നു . അവൻ ഫോൺ എടുത്തു മാഡത്തിനെ വിളിച്ചു " ഹലോ വിനോദ് , എന്തായി ,എനി പ്രോഗ്രസ്സ് ?? " മാഡം ചോദിച്ചു " മാഡം , ലോകേഷ് ശർമ ആണ് ഇതിനു പിന്നിൽ , ആന്റണി എന്നൊരു ലോക്കൽ ഡോൺ ആണ് കണ്ടെയ്നർ പോർട്ടിൽ നിന്നും വെളിയിൽ കടത്തി കൊടുത്തത് ,അവനെ ഞാൻ ഇപ്പോ കൊന്നു .കണ്ടെയ്നർ എവിടെ ഉണ്ടെന്നോ ,അതിനുള്ളിൽ എന്താണെന്നോ വ്യക്തമായിട്ടില്ല ....അത് അറിയണമെങ്കിൽ എനിക്ക് ദുബായ് പോകണം ലോകേഷ് അവിടെ ഉണ്ട് " " very good വിനോദ് ,നിന്നെ അസ്സിസ്റ് ചെയ്യാൻ പുതിയ ഒരാളെ ഞാൻ അയക്കുന്നുണ്ട് , മിസ്സ്‌ പ്രിയ , അവളെ കൂടി കൊണ്ടു പോകണം കൂടെ . അവൾ ടാലെന്റ്റ് ഉള്ള കുട്ടിയാണ് .നിനക്ക് ഹെല്പ് ആകും " മാഡം പറഞ്ഞു " ok എങ്കിൽ വേഗം തന്നെ അവളോട്‌ എന്റെ കൂടെ ജോയിൻ ചെയ്യാൻ പറയു " - വിനോദ് " അവൾ നാളെ തന്നെ ജോയിൻ ചെയ്യും നിന്റെ കൂടെ , മാത്രമല്ല ആൻഡ് ഷി ഈസ് ഡാം ഹോട്ട് , ദുബൈയിൽ ഒരുമിച്ചു താമസിക്കുമ്പോ കണ്ട്രോൾ ഒന്നും പോകരുത് കേട്ടോ ,ചെറിയ കുട്ടി ആണ് " മാഡം ചിരിച്ചു കൊണ്ടു പറഞ്ഞു , വിനോദും ചിരിച്ചു , എങ്കിലും അവന്റെ മനസ്സിൽ ലോകേഷിനെ എങ്ങനെ

💬 Comments

View all comments