0%

Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Author : Tekmaram Read All Parts 713

ചെറിയ പേടി ഉണ്ട് " പ്രിയ , നിനക്ക് പേടിയുണ്ടോ ? " " ഇല്ല സർ , ആദ്യമായിട്ടാ ഇത്ര വലിയ ഒരു ഓപ്പറേഷൻ പാർട്ട്‌ ആകുന്നതു ,അതിന്റെ ഒരു എക്സിറ്റമെന്റ് " പ്രിയ അവരെ അയൂബ് desert ക്യാമ്പിന്റെ കുറച്ച് അകലെ എത്തിച്ചു വിനോദ് ബൈനോക്കുലർ എടുത്തു നോക്കി , വലിയ ഒരു ക്യാമ്പ് ചുറ്റിലും ആയുധം പിടിച്ച കാവൽക്കാർ , അവർ ലോകേഷിനെ കാണുന്നുണ്ടോ എന്ന് നോക്കി , ഇല്ല ,ലോകേഷിനെ കാണാൻ ഇല്ല , അവിടെ ചെന്നു അവനെ പിടിക്കുക എളുപ്പം അല്ല , അത്ര അധികം ആൾക്കാർ ഉണ്ട് അവിടെ . " സർ , നമ്മുക്ക് സ്‌നൈപ്പർ ഗൺ യൂസ് ചെയ്താലോ ? " പ്രിയ " പ്രിയാ , നമ്മുക്ക് അവനെ കൊല്ലൽ അല്ല പ്രധാനം , അവൻ ആ ന്യൂക്ലീർ weapon എവിടെ എത്തിച്ചു എന്നത് അറിയാൻ ആണ് . അവനെ നമ്മുക്ക് ജീവനോടെ വേണം " " അയൂബ് , ലോകേഷ് ഇവിടെ ഉണ്ടെന്നു നിങ്ങൾക്കു ഉറപ്പാണോ " " yes , വിനോദ് 100% ഷുവർ ആണ് " അയൂബ് " എങ്കിൽ അയൂബ് നിങ്ങൾ തിരിച്ചു പൊക്കൊളു , ഞങ്ങൾക്ക് ഇവിടെ പണിയുണ്ട് " വിനോദ് കുറച്ച് വെള്ളം അയൂബിന്റെ കയ്യിൽ നിന്നു വാങ്ങി സൂക്ഷിച്ചു അയൂബ് തിരിച്ചു പോയി , വിനോദും പ്രിയയും അവിടെ നിന്നും പതിയെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങി .ഇടക്ക് ഇടക്ക് ബൈനോക്കുലർ വച്ചു അവർ ക്യാമ്പ്

💬 Comments

View all comments