0%

Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Author : Tekmaram Read All Parts 327

" പ്രിയമോളെ ....നീ എന്നെ എന്തിനു ഷൂട്ടു ചെയ്യുന്നേ " വിനോദ് വിളിച്ചു ചോദിച്ചു , അവൾ ഒന്നും പറഞ്ഞില്ല .പകരം അവളുടെ തോക്ക് പതിയെ ശബ്‌ദിച്ചു കൊണ്ടിരുന്നു അവൾ തന്നെ കൊല്ലാൻ വേണ്ടി നോക്കുകയാണെന്നു വിനോദിന് മനസ്സിലായി . വിനോദ് ചുറ്റും നോക്കി " തന്റെ തോക്കും അവളുടെ കൈയ്യിൽ ആണ് " നിലത്തു ഒരു ഫ്ലവർ വെസ് വീണു കിടക്കുന്നു അവൻ അത് കയ്യിൽ എടുത്തു , കട്ടിലിന്റെ അടിയിൽ ഇരുന്ന ഒരു പെട്ടി എടുത്തു അവളുടെ നേരെ എരിഞ്ഞു പെട്ടി വരുന്നത് കണ്ട അവൾ പെട്ടന്ന് ഒഴിഞ്ഞു മാറി ,അവളുടെ ശ്രദ്ധ മാറിയ ആ ഒരു സെക്കൻഡിൽ വിനോദ് തന്റെ കയ്യിൽ ഇരുന്ന ഫ്ലവർവെസ് അവളുടെ തല ലക്ഷ്യമാക്കി എറിഞ്ഞു , അവന്റെ ഉന്നം തെറ്റിയില്ല അവളുടെ തലയിൽ തട്ടി ഫ്ലവർ വെസ് കഷ്ണങ്ങളായി ചിതറി , കുറച്ചു സെക്കന്റ്‌ നേരത്തേക്ക് പ്രിയയുടെ തലയിൽ ഒരു മൂടൽ വന്നു . ആ സമയം വിനോദിന് ധാരാളമായിരുന്നു അവൻ അവളുടെ നേരെ പാഞ്ഞടുത്തു അവളുടെ രണ്ടു കയ്യും പിടിച്ചു അടിവയറ്റിൽ ആഞ്ഞു ചവിട്ടി . തെറിച്ചു വീണ അവളുടെ കയ്യിൽ നിന്നും തോക്ക് തെറിച്ചു പോയി . വിനോദ് വീണ്ടും അവളുടെ ദേഹത്തേക്ക് ചാടി വീണു , പക്ഷെ അവൾ ഒഴിഞ്ഞു മാറി അവനെ ചവിട്ടി വീഴ്ത്തി , രണ്ട് പേരും പൂർണ്ണ നഗ്നരായി ആ റൂമിൽ പരസ്പരം പോരാടി . കരാട്ടെ ചാമ്പ്യൻ ആയ അവളുടെ ഓരോ ഇടിയും വിനോദിന് ശരിക്കും ഏറ്റു ,എങ്കിലും തോൽക്കൻ തയ്യാറല്ലാത്ത അവന്റെ മനസ്സ് ഉള്ളത് കൊണ്ടു അവൻ പിടിച്ചു നിന്നു .എങ്കിലും അവനു ഇടി കിട്ടികൊണ്ടിരുന്നു .അവന്റെ ഇടികൾ എല്ലാം അവൾ പുല്ല് പോലെ തടുത്തു ... പ്രിയയുടെ അടികൊണ്ട് വിനോദ് ചോര തുപ്പി നിലത്തു വീണു , എങ്കിലും അവളുടെ കയ്യിൽ തോക്ക് കിട്ടാതിരിക്കാൻ വിനോദ് ശ്രമിച്ചു .എന്തെങ്കിലും ചെയ്തില്ലെങ്കിൽ തന്റെ അവസാനം ഇവിടെ ആകും എന്ന് അവനു ഉറപ്പായി ,ഈ ചതിയത്തിയുടെ കൈ കൊണ്ട്

💬 Comments

View all comments