0%

Chapter Title : ഏജന്റ് വിനോദ് - 3 Crime Thriller (തേക്ക് മരം)

Author : Tekmaram Read All Parts 314

പ്രിയ " പ്രിയാ , നമ്മുക്ക് അവനെ കൊല്ലൽ അല്ല പ്രധാനം , അവൻ ആ ന്യൂക്ലീർ weapon എവിടെ എത്തിച്ചു എന്നത് അറിയാൻ ആണ് . അവനെ നമ്മുക്ക് ജീവനോടെ വേണം " " അയൂബ് , ലോകേഷ് ഇവിടെ ഉണ്ടെന്നു നിങ്ങൾക്കു ഉറപ്പാണോ " " yes , വിനോദ് 100% ഷുവർ ആണ് " അയൂബ് " എങ്കിൽ അയൂബ് നിങ്ങൾ തിരിച്ചു പൊക്കൊളു , ഞങ്ങൾക്ക് ഇവിടെ പണിയുണ്ട് " വിനോദ് കുറച്ച് വെള്ളം അയൂബിന്റെ കയ്യിൽ നിന്നു വാങ്ങി സൂക്ഷിച്ചു അയൂബ് തിരിച്ചു പോയി , വിനോദും പ്രിയയും അവിടെ നിന്നും പതിയെ ക്യാമ്പ് ലക്ഷ്യമാക്കി നീങ്ങി .ഇടക്ക് ഇടക്ക് ബൈനോക്കുലർ വച്ചു അവർ ക്യാമ്പ് നിരീക്ഷിച്ചു , അകത്തേക്ക് കടക്കാൻ ഒരു വഴിയും കാണുന്നില്ല , കാവൽക്കാരുടെ കണ്ണ് വെട്ടിച്ചു എങ്ങനെയെങ്ങികും അകത്തേക്ക് കടക്കണം .ഒരു അവസരത്തിനായി അവർ അവിടെ കാത്തിരുന്നു . കുറച്ച് കഴിഞ്ഞപ്പോൾ അകലെ നിന്നും ഒരു ട്രക്ക് വരുന്നത് കണ്ടു , ക്യാമ്പിലോട് ഉള്ള സാധനകൾ കയറ്റിയുള്ള ട്രക്ക് ആണെന്ന് തോന്നുന്നു , അവൻ റോഡ് അരികിലോട്ട് നീങ്ങി നിന്നു . ട്രക്ക് അവരെ കടന്നു പോയി , വിനോദ് ഗൺ എടുത്തു ട്രാക്കിന്റെ മുൻ ടയർ ഷൂട്ട്‌ ചെയ്തു . പഞ്ചർ ആയ ആ ട്രക്ക് കുറച്ചു ദൂരം മുന്നോട്ടു പോയി നിന്നു . അതിൽ നിന്നും ആയുധം പിടിച്ച 3-4 ആൾക്കാർ വെളിയിൽ ഇറങ്ങി .അവർ പഞ്ചർ ആയ ടയർ മാറ്റി ഇടാൻ തുടങ്ങി , ടയർ മാറ്റി കഴിഞ്ഞതും , വിനോദ് ആക്രമിക്കാൻ തയ്യാർ എടുത്തു " പ്രിയ , ഗെറ്റ് റെഡി ...One ...Two ...Three ...Come " വിനോദും പ്രിയയും മണലിൽ നിന്നും എണീറ്റു , അവരുടെ കയ്യിലെ തോക്കുകൾ തീതുപ്പി , അവരുടെ തോക്കിൽ നിന്നും പുറപ്പെടുന്ന ഓരോ ഉണ്ടയും മറ്റുള്ളവരുടെ ശരീരം തുളച്ചു വെളിയിൽ വന്നു .സൈലെന്സർ ഘടിപ്പിച്ച തോക്ക് ആയതിനാലും ,മണൽ കാറ്റിന്റെ മൂളലിലും

💬 Comments

View all comments