Chapter Title : എക്സിബിഷനിസം - ദാമ്പത്യം തകർക്കുന്ന മനോരോഗം
അന്വേഷിച്ചു. അദ്ദേഹം ഇതെല്ലാം നിഷേധിയ്ക്കുകയും ചെയ്തു. എന്നാൽ , “ആരെക്കെങ്കിലും കാണണം എങ്കിൽ എന്നെ പ്രദർശിപ്പിയ്ക്കുന്നതിലെന്തു തെറ്റ് ?” എന്ന അദ്ദേഹത്തിൻറെ ചോദ്യം എന്നെ വല്ലാതെ ചൊടിപ്പിച്ചു. എന്റെ കുഞ്ഞിന്റെ അച്ഛനാണ് നിങ്ങളെന്നു പറയാൻ എനിയ്ക്ക് ലജ്ജയുണ്ട് എന്ന് ഞാൻ അയ്യാളുടെ മുഖത്തു നോക്കി പറഞ്ഞു. അതിനു മറുപടിയായി അയ്യാൾ പറഞ്ഞത് എന്നെ മടുത്തെങ്കിൽ വേറെ ആളിനെ നോക്കിക്കോ എന്നായിരുന്നു . പിന്നെ ഞാൻ അവിടെ നിന്നില്ല. മകനെയും വിളിച്ചു കൊണ്ട് പടിയിറങ്ങി …….”
രേണു തന്റെ ഈ അനുഭവങ്ങൾ കെട്ടഴിച്ചു കഴിഞ്ഞു വളരെ പ്രതീക്ഷയോടെ ആണ് സെക്സോളജിസ്റ്റിനെ നോക്കിയത്. കാരണം തന്റെ ഭർത്താവിന്റെ അസുഖം ചികിത്സിച്ചു ഭേദമാക്കാം എന്ന പ്രതീക്ഷ കൊണ്ട് തന്നെ.
(ഈ രോഗത്തിനെ നമ്മുക്ക് എക്സിബിഷനിസം എന്ന് വിളിയ്ക്കാം . ഇതൊരു മനോവൈകല്യം തന്നെയാണ് . )
സെക്സോളജിസ്റ്റ് പറയുന്നത് ശ്രദ്ധിയ്ക്കൂ
” സ്വകാര്യഭാഗങ്ങൾ സ്വയം പ്രദർശിപ്പിച്ചു അതിൽ രസം കണ്ടെത്തുന്ന ഒരു മനോവൈകല്യം ആണ് ഇത്. ഒളിഞ്ഞു നോട്ടമായാലും സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിയ്ക്കലായാലും ലൈംഗിക വളർച്ച എത്താത്ത മനസിന്റെ പാളിച്ചകൾ ആണ് എല്ലാം. ചിലരിൽ വിവാഹം കഴിയുന്നതോടെ ഇതിൽ മാറ്റം വന്നേയ്ക്കാം. ചിലരിൽ മധ്യ വയസ് എത്തുന്നതോടെ വളരെ ശക്തി പ്രാപിയ്ക്കുകയും ചെയുന്ന ഒരു വൈകല്യമാണ് ഇത്. ആത്മവിശ്വാസമില്ലായ്മ ഇക്കൂട്ടരിൽ കണ്ടുവരുന്ന ഒരു പ്രധാന പ്രവണതയാണ്. ഇത്തരക്കാരിൽ ചിലർക്ക് സംഘമായി സ്ത്രീയെ പീഡിപ്പിയ്ക്കുന്ന മനോവൈകല്യം (Group Sex)കണ്ടുവരുന്നു .അബദ്ധധാരണകളുടെ മൊത്ത വിതരണമാണ് ഇവരുടെ മനസ്. എതിർ ലിംഗത്തിൽ പെടുന്നവർ തന്റെ നഗ്നത കാനാനാഗ്രഹിയ്ക്കുന്നു എന്നായിരിയ്ക്കും ഇവരുടെ വിചാരം.
എന്നാൽ രേണു ചെയ്യേണ്ടിയിരുന്നത്

💬 Comments
View all comments