Chapter Title : എക്സിബിഷനിസം - ദാമ്പത്യം തകർക്കുന്ന മനോരോഗം
,ഭർത്താവിനു ലൈംഗിക വൈകല്യം ഉണ്ടെന്നറിഞ്ഞ് പക്വതയോടെ പെരുമാറണമായിരുന്നു. കോളേജിൽ കാണിച്ച പ്രതികരണ ശീലം നല്ലത് തന്നെ. എന്നാൽ പങ്കാളിയുടെ ചില ചോദ്യങ്ങൾ തന്നെ കുടുക്കാനുള്ള ആയുധമായി കരുതും എന്നതാണ് രോഗിയുടെ പ്രത്യേകത . അതിനാൽ പങ്കാളിയുടെ കുറവുകൾ തിരിച്ചറിഞ്ഞു എത്രയും പെട്ടന്ന് വിദഗ്ദ സഹായം തേടുകയാണ് വേണ്ടിയിരുന്നത് .
ഇതിനു അബദ്ധ ധാരണകൾ തിരുത്തുകയും സ്വന്തം സൌന്ദര്യത്തിലും കഴിവിലും ആത്മവിശ്വാസം ഉറപ്പിയ്ക്കുന്ന ബിഹേവിയർ തെറാപ്പി ആണ് ഫലം ച്യെയുക. പങ്കാളിയുടെ ക്ഷമയും സഹാനുഭൂതിയും വളരെയേറെ ആവശ്യപ്പെടുന്ന ഒരു രോഗമാണ്. ഈ രോഗത്തിനുള്ള മരുന്ന് രേണുവിന്റെ കയ്യില തന്നെയുണ്ട്. …..” സെക്സോളജിസ്റ്റ് രേണുവിനോട് പറഞ്ഞു.

രേണു ക്ഷമയോടെ പക്വത കാണിച്ചു.വീഴ്ച പറ്റാത്തവർ അപൂർവ്വം ആണെന്നും നമുക്കിടയിൽ ഒരു പനിവന്നു പൊറുത്തു എന്ന് കരുതിയാൽ മതിയെന്നും അവൾ ഭർത്താവിനോട് പറഞ്ഞു. വിവാഹ മോചനത്തിന്റെ വക്കോളം എത്തിയ ബന്ധം വീണ്ടും കിളിർത്തു പൂവിട്ടു.
ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കുക. നിങ്ങൾക്ക് യോജിച്ച പങ്കാളിയെ ആണ് ഈശ്വരൻ തന്നത് എന്ന് കരുതുക. പങ്കാളി പകരുന്ന കൊച്ചു സന്തോഷങ്ങൾക്ക് (അത് ലൈംഗികമല്ലാത്തതായാലും )നന്ദി പറയുക.
പങ്കാളിയുടെ ചില പോസുകൾ ഇഷ്ടപ്പെട്ടില്ല എന്ന് വരാം . ഉടനെ പ്രതിഷേധം അറിയിക്കാതെ സാവധാനം അത് പങ്കാളിയെ ബോധ്യപ്പെടുത്തുക. പങ്കാളിയുടെ സന്തോഷത്തെ കരുതി സഹകരിച്ചത് ആണെന്നും കരുതുക.
മറ്റു പ്രശ്നങ്ങള്ക്ക് പ്രതികാരമായി ലൈംഗിക ബന്ധം നിഷേധിയ്ക്കരുത്.
പാളിച്ചകൾ ഒർമിപ്പിയ്ക്കരുത്
പാളിയ ബന്ധം ഇണക്കി ചേർക്കുമ്പോൾ ശ്രദ്ധിയ്കേണ്ടത് പഴയ പാകപ്പിഴകൾ ഒരിയ്ക്കലും ഓർമിപ്പിയ്ക്കരുത് എന്നതാണ് പങ്കാളിയിൽ നിന്നുള്ള ഇത്തരം നീക്കങ്ങൾ വിപരീത ഫലങ്ങൾ മാത്രമേ ഉണ്ടാക്കൂ.ചില കാര്യങ്ങൾ ശ്രദ്ധിയ്ക്കുക. നിങ്ങൾക്ക് യോജിച്ച പങ്കാളിയെ ആണ് ഈശ്വരൻ തന്നത് എന്ന് കരുതുക. പങ്കാളി പകരുന്ന കൊച്ചു സന്തോഷങ്ങൾക്ക് (അത് ലൈംഗികമല്ലാത്തതായാലും )നന്ദി പറയുക.
പങ്കാളിയുടെ ചില പോസുകൾ ഇഷ്ടപ്പെട്ടില്ല എന്ന് വരാം . ഉടനെ പ്രതിഷേധം അറിയിക്കാതെ സാവധാനം അത് പങ്കാളിയെ ബോധ്യപ്പെടുത്തുക. പങ്കാളിയുടെ സന്തോഷത്തെ കരുതി സഹകരിച്ചത് ആണെന്നും കരുതുക.
മറ്റു പ്രശ്നങ്ങള്ക്ക് പ്രതികാരമായി ലൈംഗിക ബന്ധം നിഷേധിയ്ക്കരുത്.
💬 Comments
View all comments