Chapter Title : എക്സ്പ്രസ്സ് ട്രെയിനും കള്ളന്മാരും [ആനീ]
കാണാൻ പാടില്ല അതവന് നിർബന്ധം ആയിരിന്നു..
അപ്പോഴാണ് നേരെ മുകളിൽ കത്തി കൊണ്ട് രിന്ന ആ എൽ. ഇ. ഡി ബാൾബിന്റെ ഒരു സൈഡ് അവൻ കണ്ടത് അവരുടെ ഭാഗ്യം എന്നോണം അതിന്റെ കവറിങ് കുറച്ചു പൊട്ടിയിട്ടുണ്ടായിരിന്നു അടുത്ത സ്റ്റോപ്പ് എത്തുമ്പോൾ തന്നെ ആ ബൾബ് തകർക്കാൻ റാം തീരുമാനിച്ചു പ്രിയക്ക് മുന്നിൽ നിന്ന അവൻ തന്റെ അരയിൽ നിന്നും മാല കട്ട് ചെയ്യുന്ന പ്ലയർ എടുത്തു കയ്യിൽ പിടിച്ചു അടുത്ത സ്റ്റോപ്പിൽ എല്ലാരും ഇറങ്ങുന്ന തക്കം നോക്കി ആ പ്ലയർ വച്ചു ആ എൽ ഇ ഡി ബൾബിന്റെ ഫൈസ്റ് എൽ ഇ ഡി നോക്കി ഒരു കുത്തു വച്ചു കൊടുത്തു എല്ലാവരും എന്തോ പൊട്ടുന്ന ഒച്ച കേട്ടപ്പോ തന്നെ തിരിഞ്ഞു നോക്കിയെങ്കിലും ആർക്കും ഒന്നും കാണാൻ പറ്റിയില്ല ആരോ അവിടുന്ന് പറയുന്നാണ്ടായിരുന്നു ആ ബൾബ് അടിച്ചു പോയെന്നു..
ഇപ്പോൾ അവിടെ അകത്തുന്നു വരുന്ന വെട്ടം ഉണ്ടേലും അതിനത്ര പവർ ഇല്ലായിരുന്നു എങ്കിലും കാര്യങ്ങൾ എല്ലാം സൂക്ഷിച്ചു തന്നെ ചെയ്യണമെന്ന് അവനു അറിയാമായിരുന്നു . ആ സ്റ്റോപ്പിൽ കുറച്ചു ആൾകാർ ഇറങ്ങി കൂടുതൽ പേര് വീണ്ടും ആ ബോഗിയിൽ കയറാൻ തുടങ്ങി വീണ്ടും മുമ്പോട്ടു തള്ള് വന്നു രണ്ട് കള്ളൻമാരും കരിമ്പട പുതപ്പ് മുൻഭാഗം കുറച്ചു തുറന്നു പിടിച്ചു . രണ്ടുപേരും ഉള്ളിൽ ഒരു ടീഷർട്ടും മുട്ടിനു മേലെ ഇറക്കം ഉള്ള ബെർമയുടെയും ആയിരിന്നു വേഷം പ്രിയ ആ തള്ളിൽ മുന്നിൽ നിന്ന റാമിന്റെ മേലോട്ട് വീണു അവൻ അവളെ ചേർത്തു പിടിച്ചു ആ മുഴുത്ത
💬 Comments
View all comments