0%

Chapter Title : എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും [ആനീ]

Author : ആനീ Read All Parts 26K

ആ ഹുക്കുകൾ നിവർന്നു കൊളുത്തിൽ നിന്നു വിട്ട് ബ്രാ ഫുൾ ലൂസ് ആയ്യി പോയ്യി

"എന്താ കാണിച്ചേ അതു വിട്ട് പോയല്ലോ പ്രിയയുടെ മുഖം ദേഷ്യം കൊണ്ട് ചുമന്നു

"മേടം വീഴാൻ പോയപ്പോൾ പിടിച്ചതാ റാം സിംപിൾ ആയ്യി മറുപടി പറഞ്ഞു

" അതിന് ബ്രായുടെ പുറകിൽ ആണോ പിടിക്കണ്ടത് എന്റെ കർത്താവെ ഇനി അതെങ്ങനെ ശെരിയാക്കും "

"മേടം അതു ഊരി താ ഇപ്പോൾ തന്നെ ശെരിയാക്കി തരാം "

പ്രിയയുടെ കണ്ണ് തള്ളി ഇവന്മാർക്ക് തന്റെ ബ്രാ ഊരി കൊടുക്കണം പോലും കൊന്നാലും തന്നെ അതിന് കിട്ടില്ല നാറികൾ

"വേണ്ട അവൾ കലിയോടെ മുഖം വെട്ടിച്ചു . റാം ചെറുതായി ചിരിച്ചു കൊണ്ട് പുറകിലെ സിബ് ഇട്ടു കൊടുത്തു. അവൾ രുഷമായി റാമിനെ നോക്കുനുണ്ടായിരിന്നു മുന്ന് പേരും ഒട്ടി തന്നെ നിന്നു

"ഡാ അപ്പു നിന്നു മടുത്തു കണ്ടോ എല്ലാരും ഇരുന്നു ഉറങ്ങി തുടങ്ങി നമുക്കും ഇരിക്കാം ?

ഞാനും അത് പറയാൻ തുടങ്ങുവായിരിന്നു കഴിഞ്ഞ സ്റ്റോപ്പിൽ കുറച്ചു ആൾകാർ ഇറങ്ങിയത് കൊണ്ട് കഷ്ടിച്ച് ഇരിക്കാം അപ്പുവും റംമും താഴെ ഇരുന്നു പരസ്പരം കാലുകൾ നീട്ടി വെച്ചു അതിന്റെ നടുവിലായി ആ കുഞ്ഞി സ്ഥലത്തു പ്രിയ നിന്നു ഇപ്പോൾ തന്നെ നിന്നു നിന്നു കാൽ വേദനിക്കാൻ തുടങ്ങി ഇ ഹൈ ഹിൽ ചെരുപ്പ് ഇടണ്ടായിരിന്നു കോപ്പ്‌ ഇനി 10 മണിക്കൂർ ഒക്കെ നിക്കണ്ടേ അപ്പോളാണ് ചാക്ക് കെട്ടുകൾക്ക് മേലെ ഇരുന്നാലോ എന്നവൾ ചിന്തിച്ചത് അവൾ പയ്യെ തിരിഞ്ഞു അതിന്റെ മേലെ ഇരിക്കാൻ നോക്കി എന്നാൽ

💬 Comments

View all comments