0%

Chapter Title : എക്സ്പ്രസ്സ്‌ ട്രെയിനും കള്ളന്മാരും [ആനീ]

Author : ആനീ Read All Parts 13973

പിന്നെ ഓഫിസിലെ വീണ ചേച്ചി ആതെ ട്രെയിനിലെ എ. സി. കോച്ചിൽ ഉണ്ട് നിന്റെ ബാഗും മറ്റും ചേച്ചിയുടെ അടുത്ത് കൊടുത്താൽ മതി ഇറങ്ങുമ്പോൾ മേടിക്കാലോ ഇല്ലേല് അതും തൂക്കി പിടിച്ചു നിക്കേണ്ടി വരും പിന്നെ പൈസയും സ്വർണ്ണവും ആ ബാഗിൽ തന്നെ വച്ചാൽ മതി ഇല്ലേല് പോകുന്ന വഴി കാണില്ല ".

"ഡി ഫോൺ കയ്യിൽ വച്ചാൽ പണിയാകുവോ പുതിയ ഐ ഫോൺ 14 പ്രൊ കയ്യിൽ എടുത്തു കൊണ്ട് പ്രിയ ചോദിച്ചു.

"കൊള്ളാം എടി മണ്ടി ഇതും ബാഗിൽ വച്ചാൽ മതി ഇല്ലേല് എപ്പോൾ പോയെന്നു ചോദിച്ചാൽ മതി നിനക്ക് ഇതിലെ സിം ഊരി നിന്റെ സ്മാർട്ട്‌ വാച്ചിൽ ഇട്ടൂടെ അതിൽ കാൾ ചെയ്യാലോ."

"അതു ശെരിയാ എന്നാൽ എല്ലാം വീണ ചേച്ചിടെ അടുത്ത് കൊടുക്കാം നീ ചേച്ചിയെ വിളിച്ചു കാര്യം പറ.

" ഒക്കെ " സോണിയ ഫോൺ എടുത്തു വീണ ചേച്ചിയെ വിളിച്ചു കാര്യം പറഞ്ഞു ചേച്ചി പിടിച്ചോളാം എന്ന് പറഞ്ഞു റെയിൽവേ സ്റ്റേഷനിൽ എത്തുമ്പോൾ വിളിക്കാനും പറഞ്ഞു അവൾ ഫോൺ കട്ട്‌ ചെയ്തു

"അപ്പോൾ ഓഫീസിൽ നിന്നു നാലു മണിക്ക് ഇറങ്ങാം അല്ലേടി നീ ഡ്രോപ്പ് ചെയ്യുവോ എന്നെ?

"അതു ഞാൻ കൊണ്ട് വിട്ടോളം" സോണിയ ഒക്കെ പറഞ്ഞു

അങ്ങനെ നാലു മണിക്ക് തന്നെ അവർ ഓഫീസിൽ നിന്നു ഇറങ്ങി ഫ്ലാറ്റിൽ വന്നു പ്രിയ പെട്ടന്ന് തന്നെ കുളിച്ചു ബാഗിൽ വേണ്ട ഡ്രെസ്സും സാധനകളും ഒകെയ് എടുത്തു വച്ചു പിന്നെ മാലയും വളയും കമ്മലും ഊരി ഒരു ചെറിയ ബോക്സിൽ ഇട്ടു ബാഗിൽ വച്ചു. പിന്നെ ബാഗിന്റെ ചെറിയ കള്ളിയിൽ ഐ ഫോണും വച്ചു പുട്ടി

"ഡി പ്രിയ ഇതിട്ടോ " സോണിയ ഒരു കുടുകമ്മൽ അവൾക്കായി നീട്ടി

" ഇതു കൊള്ളാല്ലോ സിൽവർ കളർ എവിടുന്നാടി ഇതു "

"കഴിഞ്ഞ ആഴ്ച നാട്ടിൽ പോയപ്പോൾ ചുമ്മാ മേടിച്ചതാ ഒന്നിന് 30 രൂപ ഇപ്പോൾ നിനക്ക് ഉപകാരത്തിൽ കൊണ്ട് "

പ്രിയ അത് മേടിച്ചു ഇട്ടു പിന്നെ തനിക്കു ഇടാൻ വേണ്ടി ഒരു ഇളം കറുപ്പ് മിഡി ലെഗ്ത്തു സ്ലീവ് ലെസ് ഗൗവുൺ എടുത്തു വെച്ചു. അതാകുമ്പോൾ ചുടെടുകുലാ പിന്നെ ഫ്രണ്ടിൽ സിബ് ഉണ്ട് നല്ല ചുടാണേൽ ആവിശ്യം അനുസരിച്ചു കുറച്ചു തുറന്നു ഇടുകേം ചെയ്യാം പിന്നെ ബ്ലു ലൈറ്റ് കപ്പ് ബ്രായും ഓറഞ്ച്

💬 Comments

View all comments