0%

Chapter Title : എക്സ്റ്റസി 1 [KILLMONGER]

Author : Kambikathakal Read All Parts 284

നീല നിറത്തിൽ തിളങ്ങി നിൽക്കുന്നു ...

കുറച്ചു നേരം അയാൾ ആ കാഴ്ച്ച നോക്കിയിരുന്നു ... തിരിഞ്ഞു ബാത്റൂമിലേക്ക്  നടക്കുന്നതിനിടയിൽ ടേബിളിന്റെ മുകളിൽ ഉള്ള പുസ്തകത്തിലേക്ക് അയാളുടെ ശ്രദ്ധ പോയി ....മുഖത്തൊരു ചെറു ചിരിയുമായി ആ പുസ്തകത്തെ ഒന്ന് കയ്യിലെടുത്ത് തലോടി കവർ പേജ് നോക്കി ...."THE MYSTERY OF JANNET'S DEATH".....BY  DAVID HIENFIELD ...

പുസ്തകം തിരികെ വച്ച് അയാൾ ബാത്റൂമിലേക്ക് നടന്നു ...

"8 വർഷത്തോളമായി ഞാൻ ഒരു രണ്ടു വരി എഴുതിയിട്ട് " അയാൾ ഓർത്തു ....

കുറച്ചു നേരം ബാത്റൂമിലെ കണ്ണാടിയിൽ സ്വന്തം മുഖം നോക്കിയിരുന്നു ...

"എല്ലാരും ചോദിക്കുന്നു എപ്പഴാ അടുത്ത പുസ്തകം വരുന്നെന്ന് ....ഞാൻ എന്ത് പറയാനാ ...ചോദിക്കുന്നവരെ  വെറുതെ ചിരിച്ചു  കൊടുത്തു ഒഴുവാക്കും ... അല്ലാതെ വേറെ എന്ത് ചെയ്യാൻ ?..."

അയാൾ സ്വന്തം പ്രതിഭിംബത്തോട് ചോദിച്ചു ....

"ഒരു ഫ്രീലാൻസ് ജേര്ണലിസ്റ് കൂടി ആയതുകൊണ്ട് കഞ്ഞികുടി മുട്ടില്ല ..പിന്നെ ആദ്യത്തെ പുസ്തകത്തിന്റെ(മുകളിൽ പറഞ്ഞ പുസ്തകം )റോയൽറ്റി ഇപ്പഴും കിട്ടുന്നുണ്ട് ..."അയാൾ ഒന്ന് നെടുവീർപ്പിട്ടു ...

" എന്തോ ഭാഗ്യം കൊണ്ടാണെന്ന് തോനുന്നു ആ കഥ ആളുകൾക്ക് ഇഷ്ടമായി ....കേറി ആങ് ഹിറ്റ് അടിച്ചില്ലേ ..ആ വർഷത്തെ ബെസ്റ്സെല്ലെർ ..പിന്നെ വേറെ കൊറേ അവാർഡുകൾ ...അവസാനം അത് സിനിമയും ആയി ..ആ വകയിൽ കുറച് കാശ് കൈയിൽ തടഞ്ഞു ...അതൊക്ക ഏതു വഴി പോയിന്നു തമ്പുരാൻ മാത്രം അറിയാം..."

കണ്ണാടിയിൽ നോക്കി ഒരു പുച്ഛ ചിരി ചിരിച്ചു അയാൾ ഷവര്ന്റെ കീഴിൽ നിന്നു ...

തലയിലേക്ക്

💬 Comments

View all comments