0%

Chapter Title : എക്സ്റ്റസി 1 [KILLMONGER]

Author : Kambikathakal Read All Parts 284

കുറച്ചു തണുത്ത വെള്ളം വീണപ്പോ നല്ല സുഖം തോന്നി .....

രാവിലത്തെ ബാക്കി പരുപാടി ഒക്കെ തീർത്ത അയാൾ ചായ കുടിക്കാനായി പുറത്തേക് ഇറങ്ങി ...

അയാൾ താമസിക്കുന്ന THE SEA VIEW ഹോട്ടലിന്റെ താഴത്തെ നിലയിലുള്ള  റെസ്ററൗറന്റിൽ നിന്ന് ആണ് അയാൾ സ്ഥിരമായി ബ്രേക്ഫാസ്റ് കഴിക്കാറുള്ളത് ...

അയാളുടെ ക്യാമറ അടങ്ങിയ ബാഗ് സൈഡിൽ വച്ചു വേയ്റ്ററോട് സ്ഥിരം കഴിക്കാറുള്ള ബ്രഡ് ടോസ്സ്റ് ഉം കോഫിയും   ഓർഡർ ചെയ്ത് കഴിച്ചു ....

പിന്നീട് അയാൾ സ്ഥിരം ജോലികളിൽ ഏർപെട്ടു .. അന്നന്നത്തെ ഗോസ്സിപ് ...പിന്നെ കൗതുക വാർത്തകൾ  അങ്ങനെ ന്യൂസ് വാല്യൂ ഉള്ള എല്ലാം അയാൾ ശേഖരിച് ക്ലൈന്റ്‌സ് ആയ പത്രങ്ങൾക്കും മാസികകൾക്കും അയച്ച് കൊടുക്കും .....

ഇതെല്ലാം തീർത്തു വൈകീട്ട്  ടൗണിലെ ബാറിൽ നിന്ന് ഒരു ബിയറും കഴിച്ചാണ് അയാൾ ഒരു ദിവസം അവസാനിപ്പിക്കാർ ...തിരിച്ചു നടന്നു വരാറ് ആണ് പതിവ് ...കാർ ഉണ്ടങ്കിലും ബാറിലേക്ക് പോകുമ്പോൾ ടാക്സി വിളിക്കും ...തിരിച്ച നടന്നു  വരും...വീടെത്തുംപ്പോഴേക്കും ഒരു 11 മണി 12 ആവും .. ആ സമയത്ത്  റോഡിൽ ഒരു മനുഷ്യ കുഞ്ഞുപോലും ഉണ്ടാകില്ല .....

പതിവ് പോലെ പിറ്റേന്നും രാവിലത്തെ ജോലിയുടെ ഹാങ്ങോവർ തീർക്കാൻ ബിയറും കഴിച്ച അയാൾ ഫ്ലാറ്റിലേക്ക് നടന്നു...സ്വന്തം ഫ്ലാറ്റ് എത്തുന്നതിനു മുൻപ് ഉള്ള BLUE RESIDENCE APARTMENT ൻറെ അടുത് എത്തിയപ്പോ ആയാൾ ഒരു അലർച്ച കേട്ടു ...പൊടുനെന്നെ ഒരു ശരീരം അയാൾക്ക് മുൻപിൽ ഒരു 2 മീറ്റർ വ്യത്യസത്തിൽ വീണു ...ചിന്നിച്ചിതറിയ ആ ശരീരത്തിലേക്ക് അയാൾ ഒന്ന് നോക്കി

💬 Comments

View all comments