0%

Chapter Title : എക്സ്റ്റസി 1 [KILLMONGER]

Author : Kambikathakal Read All Parts 289

ആണ്. "

"ഓഹ്, ഓകെ.."

ഡേവിഡ് അയാളെ ഒന്ന് നോക്കി...വെളുത്ത് നല്ല നീളം ഉള്ള ഒരു മനുഷ്യൻ, മസിൽ മാൻ അല്ലെങ്കിലും ഫിറ്റ്‌ ബോഡി..

തലയിൽ നോക്കിയ അവൻ ഞെട്ടി, കഷണ്ടി കയറി ട്രയിം ചെയ്തിരിക്കുന്നു... ദൂരെ നിന്ന് കണ്ട മൊട്ട തല ആണെന്നെ തോന്നു... ഡേവിഡ് ന്റെ  മനസ്സിൽ ചോദ്യങ്ങളും സംശയങ്ങളും വന്നു കുമിഞ്ഞു കൂടി...

" യെസ് ഡേവിഡ്, പറയു തങ്ങൾക്ക് എന്താണ് അറിയേണ്ടത്... അതിന് മുൻപ് താങ്കൾക്ക് കുടിക്കാൻ എന്താണ്, കോൾഡ് ഡ്രിങ്ക്സ്, കോഫീ.. "

"കോഫീ വുൾഡ് ബി നൈസ്.."

" ഓക്, ഡേവിഡ് ഇരിക്കു.. ഞാൻ ഇപ്പൊ കൊണ്ട് വരാം "

അയാള് കോഫീ എടുക്കാൻ പോയ നേരം , ഡേവിഡ് ആ ഹാള് മൊത്തത്തിൽ ഒന്ന് നോക്കി,  കേറി വരുമ്പോള് വലത്ത് ഭാഗത്ത് ചുമറിനോട് അടുപ്പിച്ച് ഒരു റെഡ് സോഫ , സോഫയുടെ റൈറ്റ് സൈഡ് ഒരു വലിയ ജനല്  "ഈ ജനലിലൂടെ ആയിരിക്കും അവര് ചാടുകയോ / തള്ളിയിടുകയോ ചെയ്തിട്ടുണ്ടാവുക " ഡേവിഡ് ആലോചിച്ചു , ബാക്കി എല്ലാം യൂഷ്വൽ ,ഒരു ടീപൊയ്, വാൾ

T.V, etc  etc . പിന്നെ ചുമര് നിറയെ സ്റ്റെല്ലയും റീചാർഡും ഉള്ള ഫോടോസ് ആണ് ,"ഫോടോസ് കാണുമ്പോള് തന്നെ അറിയാം അവര് എത്ര ഹാപ്പി ആണെന്ന് ".

ഡേവിഡ് ഫോട്ടോസ് നോക്കികൊണ്ടിരികുമ്പോള് ആണ് റിച്ചാർഡ് കോഫീയും ആയി വന്നത് .

"mr . ഡേവിഡ് ,ഇതാ തങ്കളുടെ കോഫീ ."

"താങ്ക്  യു ."

"ഞാൻ ഈ ഫോടോസ് ഒക്കെ

💬 Comments

View all comments