0%

Chapter Title : എക്സ്റ്റസി 1 [KILLMONGER]

Author : Kambikathakal Read All Parts 290

ഒന്ന് നോക്കുകയായിരുന്നു ."

"ഓഹ്, അത് കൊറേ മുന്പ് എടുത്തതാണ് , ഐ മീന് ഒരു ഒന്നര വര്ഷം മുന്പ് ഒരു ഹോളിഡേക്ക് പാരിസ് ൽ പോയപ്പോ , ഗുഡ് ഓൾഡ് മെമറി ." അത് പറയുമ്പോള് അയാളുടെ മുഖത്തു വേദന നിറഞ്ഞ ഭാവം ആയിരുന്നു ,അത് ഡേവിഡ് ശ്രദ്ധിച്ചു .

"താങ്കള്ക്ക് എങ്ങനെ ആണ് സ്റ്റെല്ലയെ പരിചയം .?" റിച്ചർഡ് സംശയ ഭാവത്തില് ചോദിച്ചു .

"ഞങ്ങള് ഒരുമിച്ച് ഒരു കോളേജിൽ ആയിരുന്നു പടിച്ചത് , ഒരേ dept അല്ല , ഇടയ്ക്ക് പാർട്ടിക്ക് വച്ച് കണ്ടിട്ടുണ്ട് ."ഡേവിഡ് മറുപടി ആയി ഒരു കള്ളം പറഞ്ഞു .

ഡേവിഡ് തുടര്ന്നു "ഒക്കെ റിച്ചാർഡ് ഞാൻ ചോദ്യത്തിലേക്ക് കടക്കാം "

റിച്ചാർഡ് ഡേവിഡിന് ഓപ്പോസിറ്റ് ആയിഉള്ള ഒരു സോഫയില് ഇരുന്നു .

ഡേവിഡ് -"സ്റ്റെല്ല എന്തെങ്കിലും ഡിപ്രെഷൻൽ ആയിരുന്നോ ?

റിച്ചർഡ് -"ഏയ് അല്ല , ആവൾ നല്ല ജോളി ആയിട്ടായിരുന്നു , കഴിഞ്ഞ ദിവസം വരെ , എന്നോടൊക്കെ ചിരിച്ച് കളിച്ച ,അവളുടെ യൂഷ്വൽ പോസിറ്റീവ് വൈഭിൽ തന്നെ ആയിരുന്നു .

ഡേവിഡ് -"ഏതെങ്ങിലും ശത്രുക്കൾ ഉള്ളതായി പറഞ്ഞിരുന്നോ .

റിച്ചാർഡ് -"എയ് ,ഇല്ല അങ്ങനെ ഒന്നും ഇല്ല ,  പിന്നെ ഇടയ്ക്ക് അവളുടെ ബിസിനേസ്സിൽ എന്തോ പ്രോബ്ലം ഉണ്ട് എന്ന് പറഞ്ഞിരുന്നു , പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല "

ഡേവിഡ് -"ബിസിനെസ്സ് , എന്ത് ബിസിനെസ്സ് ?, എന്തായിരുന്നു പ്രോബ്ലം ?.

റിച്ചാർഡ് -"അവൾ ഇവിടെ അടുത്ത് ഒരു മസാജ് &

💬 Comments

View all comments