Chapter Title : എൽ ഡൊറാഡോ [സാത്യകി]
രമ്യ ചേച്ചിയെ കളിയാക്കി.
ഞങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും കാണുമ്പോൾ എല്ലാം എന്തേലും പറഞ്ഞു പരസ്പരം കളിയാക്കുമായിരുന്നു. രമ്യ ചേച്ചി എന്തെങ്കിലും പണി ചെയ്യുമ്പോൾ കുഞ്ഞു കരഞ്ഞാൽ ഞാൻ ആണ് അവനെ എടുത്തോണ്ട് നടക്കുന്നെ. അത് കൊണ്ട് കുറെ സമയം ഞാൻ അവരുടെ വീട്ടിൽ ആയിരിക്കും... ചേച്ചി ആയി ഞാൻ നല്ല കൂട്ടായി. പക്ഷെ ചേച്ചി ഒക്കെ അധികം താമസിക്കാതെ ഇവിടെ നിന്നും തിരുവനന്തപുരത്തേക്ക് മാറുവാണ്. ചേച്ചിയുടെ ഭർത്താവ് രാജേഷ് അവിടെ ആണ് ജോലി ചെയ്യന്നത്. നല്ല കമ്പനി ഉള്ളത് കൊണ്ട് ചേച്ചി പോകുന്നത് എനിക്ക് വലിയ വിഷമം ഉണ്ടാക്കി...
'അവിടെ പോയാൽ ചേച്ചി പിന്നെ ഇങ്ങോട്ട് വരില്ലേ...?
ഞാൻ രമ്യ ചേച്ചിയോട് ചോദിച്ചു
'അവിടെ താമസിക്കുമ്പോ എന്തിനാടാ ഞാൻ ഇങ്ങോട്ട് വരുന്നത്...?
ചേച്ചി എന്നോട് തിരിച്ചു ചോദിച്ചു.
'അപ്പോൾ ചേച്ചിയെ ഇനി കാണാൻ പറ്റില്ലേ..?
ഞാൻ നിഷ്കളങ്കമായി ചോദിച്ചു
'നിനക്ക് എന്താ എന്നെ കാണാതെ ഇരുന്നാൽ വിഷമം വരുമോ..?
ചേച്ചി ചിരിച്ചു കൊണ്ട് ചോദിച്ചു
'കുറച്ചു വിഷമം വരും..'
ഞാൻ ആത്മാർത്ഥമായി തന്നെ പറഞ്ഞു.
'നിനക്ക് വിഷമം ആണേൽ ഞാൻ പോകുന്നില്ല..'
ചേച്ചി കളിയായി പറഞ്ഞത് എനിക്ക് മനസിലായില്ല
'ശരിക്കും....?
ഞാൻ സന്തോഷത്തോടെ ചോദിച്ചു
'പിന്നെ.. ഒന്ന് പോടാ മണ്ടച്ചാരെ...'
എന്നെ കളിയാക്കി ചേച്ചി എന്റെ വയറ്റിൽ ഒരു കുത്ത് തന്നു.. പക്ഷെ കുത്ത് മാറി എന്റെ ലിംഗഭാഗത്ത് ആണ് കൊണ്ടത്.. ഞാൻ ഒരു മുണ്ട് ആയിരുന്നു ഉടുത്തിരുന്നത്. അടിയിൽ ഇടുന്ന ശീലം എനിക്ക് പണ്ടേ ഇല്ല. അത് കൊണ്ട് ചേച്ചിയുടെ കൈ എന്റെ സാധനത്തിൽ ആണ്
💬 Comments
View all comments