0%

Chapter Title : എൽ ഡൊറാഡോ [സാത്യകി]

Author : സാത്യകി Read All Parts 174.1K

ആയില്ലല്ലോ.. ശിവദ ചേച്ചി കൂടി ഇല്ലേ..? ചേച്ചിയെ ഞാൻ കണ്ടിട്ടില്ലല്ലോ..'
ജാനു ചേച്ചിയുടെ അനിയത്തിയെ ഉദ്ദേശിച്ചു ഞാൻ പറഞ്ഞു

'ശിവയേ കണ്ടിട്ട് നീ ഞങ്ങളുടെ ആരുടേയും പേര് പറയില്ല.. അത് കൊണ്ട് അവൾ ഇല്ലാത്ത ഈ സമയത്തു തന്നെ പറ...'
സ്നേഹേച്ചി എന്നെ നോക്കി പറഞ്ഞു

'അതെന്താ...?
ഞാൻ മനസിലാകാതെ ചോദിച്ചു

'എന്താന്ന് വച്ചാൽ അവളാണ് ഇവിടുത്തെ മിസ്സ്‌ വേൾഡ്...'
ജാനു ചേച്ചി സ്വന്തം അനിയത്തിയെ കുറിച്ച് പറഞ്ഞു..

'മിസ്സ്‌ പൊന്മല...'
വേദു ചിരിച്ചു കൊണ്ട് തിരുത്തി...

ഇവരേക്കാൾ ഒക്കെ സുന്ദരിയോ...? എങ്കിൽ ശിവദ ചേച്ചി ഒരു സംഭവം തന്നേ ആയിരിക്കുമല്ലോ. ഞാൻ ഉള്ളിൽ ഓർത്തു.

'അതേ, ചേച്ചി ആണെന്ന് പറഞ്ഞു ഇവളുടെ പേര് പറയാൻ പറ്റില്ല.. സത്യസന്ധമായിട്ട് പറയണം..'
ഗോപു സ്നേഹയെ നോക്കി എന്നോട് പറഞ്ഞു

'നീ പറ..'
ആമി എന്നെ നിർബന്ധിച്ചു.. അപ്പോൾ അവരുടെ എല്ലാം കണ്ണുകളിൽ ഒരു തിളക്കം ഞാൻ കണ്ടു. ഒരു കൗതുകം.. ഇവിടുത്തെ മുതിർന്ന ആൺ തരിയിൽ നിന്ന് താൻ ആണ് ഏറ്റവും സുന്ദരി എന്ന് കേൾക്കാൻ ഇവരെല്ലാവരും കൊതിക്കുന്നുണ്ട് എന്നെനിക്ക് തോന്നി..

ഞാൻ ഓരോരുത്തരെ ആയി നോക്കി.. എന്റെ കണ്ണുകൾ അവരിൽ ഒഴുകി നടന്നു
ആദ്യം നോക്കിയത് എന്നോട് ചോദ്യം ചോദിച്ച ശില്പ ചേച്ചിയെ തന്നെ ആണ്.. ചേച്ചി അവരുടെ അമ്മയെ പോലെ തന്നെ നല്ല കൊഴുത്തുരുണ്ട ചരക്ക് ആണ്.. പക്ഷെ അനിലാമ്മായിയുടെ അത്രയും നിറം ചേച്ചിക്ക് കിട്ടിയിട്ടില്ല. എന്നാലും വെളുത്തത് തന്നെ. മുന്നിലെ രണ്ട് പല്ലുകൾ മുയലിന്റെ പോലെ കുറച്ചു വലുതാണ് എങ്കിലും ചിരി കാണാൻ നല്ല

💬 Comments

View all comments