0%

Chapter Title : എൽ ഡൊറാഡോ 2 [സാത്യകി]

Author : സാത്യകി Read All Parts 119.8K

കുളിമുറി നിന്നും ഇറങ്ങി പോണത് ഞാൻ നിരാശയോടെ അതിന് പിന്നിൽ നിന്ന് നോക്കി.. ഇനി ഒരു അവസരം ഉണ്ടെങ്കിൽ അത് വൈകുന്നേരം ആണ്.. വൈകുന്നേരം അമ്മ വരുന്നതിന് മുന്നേ സ്നേഹേച്ചി കുളിക്കാൻ കയറിയാൽ മതിയായിരുന്നു.. അതിന് മുന്നേ കുളിമുറി കയറി ഇട്ട ദ്വാരം ഞാൻ ഒന്ന് കൂടി ശരിപ്പെടുത്തി. എന്നിട്ട് പിന്നിൽ കൂടി ചെന്നു അകത്തേക്ക് നോക്കി നല്ലത് പോലെ കാണാൻ പറ്റുന്നുണ്ടോ എന്നും പരിശോധിച്ചു.. എല്ലാം ഓക്കേ ആണ്. ഇനി ചേച്ചി ഒന്ന് കുളിക്കാൻ കയറിയാൽ മതി.. രണ്ടാമൂഴത്തിനായി ഞാൻ പിന്നെയും മണിക്കൂറുകൾ കാത്തു...

പക്ഷെ അവിടെയും എനിക്ക് പരാജയം ആയിരുന്നു. അമ്മ വരുന്ന സമയം ആയിട്ടും സ്നേഹ കുളിക്കാൻ കയറുന്നില്ല. ഇതെന്ത് വിധിയാണ്. ഒടുക്കം എന്റെ പ്രാർഥന കേട്ടത് പോലെ സ്നേഹ ചേച്ചി ഡ്രസ്സ്‌ എടുത്തു കൊണ്ട് മൂളിപ്പാട്ട് പാടി കുളിമുറിയിലേക്ക് കയറി. എനിക്ക് ആക്രാന്തം മൂത്തു. ഒറ്റ ഓട്ടത്തിന് ഞാൻ കുളിമുറിയുടെ പിന്നിലേക്ക് എത്തി.. അപ്പോളാണ് അടുത്ത പണി എനിക്ക് നേരെ വന്നത്.. റംല ഇത്ത അവരുടെ വീടിന്റെ പിന്നിലെ പറമ്പിൽ നിൽക്കുന്നു. പണ്ടാരം അവർ അവിടെ നിന്നാൽ ഞാൻ ഇവിടെ ഒളിഞ്ഞു നോക്കുന്നത് കാണാൻ പറ്റും. വന്ന സ്പീഡിൽ ഞാൻ തിരിച്ചു ഓടി അടുക്കളയിൽ കയറി.. ഇവർക്ക് പറമ്പിൽ വരാൻ കണ്ട നേരം.. കുറച്ചു പ്രാക്ക് ഞാൻ ഇത്തക്കും കൊടുത്തു. വല്ലാത്ത ഒരു അവസ്ഥ തന്നെ..

ഈ സമയം കുളിമുറിയിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.. കോപ്പ് സ്നേഹേച്ചി കുളി തുടങ്ങി. എനിക്ക് സങ്കടം വന്നു.. ഞാൻ പതിയെ കുളിമുറിയുടെ മുന്നിൽ

💬 Comments

View all comments