0%

Chapter Title : എൽ ഡൊറാഡോ 2 [സാത്യകി]

Author : സാത്യകി Read All Parts 119.8K

ചെന്നു നിന്ന്. അതിന്റെ കതകിന്റെ അടിയിലൂടെ നോക്കിയാൽ എന്തെങ്കിലും കാണാൻ പറ്റുമോ..? ഞാൻ വെറുതെ ഒരു ശ്രമം നടത്തി. പറമ്പിൽ നിൽക്കുന്ന ഇത്താക്ക് ഇവിടെ നിന്നാൽ എന്നെ കാണാൻ പറ്റില്ല. രമ്യ ചേച്ചിയുടെ വീട്ടിൽ ആൾ ഇല്ലാത്തത് കൊണ്ടും ആരും കാണുമെന്ന പേടി വേണ്ട.. ഞാൻ അത് കൊണ്ട് കതകിന് അടിയിലൂടെ അകത്തേക്ക് നോക്കാൻ ഒരു ശ്രമം നടത്തി..

ചേച്ചിയുടെ കാൽപാദങ്ങൾ ആണ് എനിക്ക് ആകെ കാണാൻ കഴിഞ്ഞത്. അതിലൂടെ വെള്ളം ഒലിച്ചു ഇറങ്ങുന്നു.. ദൈവമേ, എന്റെ സ്നേഹ മോൾ ഇപ്പൊ തുണി ഇല്ലാതെ ആണല്ലോ നിൽക്കുന്നത്.. അതും ഒരു കതകിന്റെ മറവിൽ. എന്നിട്ടും എനിക്ക് ഒന്നും കാണാൻ പറ്റുന്നില്ല.. സങ്കടത്തോടെ ഞാൻ കുളിമുറിക്ക് മുന്നിൽ നിൽക്കുമ്പോ പെട്ടന്ന് റംല ഇത്ത അവരുടെ വീടിന് അകത്തേക്ക് കയറി പോകുന്നത് ഞാൻ കണ്ടു.. ആ തടസ്സം മാറി കിട്ടി.. ഇനി എനിക്ക് സ്വസ്ഥമായി ഒളിഞ്ഞു നോക്കാം... ഞാൻ ആഹ്ലാദത്തോടെ പിന്നിലേക്ക് നടക്കാൻ തുടങ്ങി..

'നന്ദു...'

എന്റെ സകല പ്രതീക്ഷകളെയും അസ്തമിപ്പിച്ചു കൊണ്ട് അമ്മയുടെ വിളി അകത്തു നിന്നും കേട്ടു. പണ്ടാരം.. അമ്മ വന്നു.. അമ്മയുടെ വിളി കേൾക്കാതെ ഒളിഞ്ഞു നോക്കാൻ പോകണോ എന്ന് ഞാൻ ചിന്തിച്ചു.. പിന്നെ അത് വലിയൊരു പണിയാകും എന്ന് എനിക്ക് തോന്നി. അവിടെ കിടന്ന് കറങ്ങാതെ ഞാൻ പതിയെ അകത്തേക്ക് കയറി.. ഇന്നത്തെ ദിവസം മുഴുവൻ പരിപാടിയും ഊമ്പിയത് കൊണ്ട് എനിക്ക് ഒരു ഉന്മേഷവും ഇല്ലായിരുന്നു. അമ്മ എനിക്ക് പനി വല്ലതും ഉണ്ടോ എന്ന് വന്നു തിരക്കി. സ്നേഹേച്ചിയും എന്റെ നെറ്റിയിൽ പിടിച്ചു എനിക്ക്

💬 Comments

View all comments