0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 107.8K

നല്ല ഊക്കൻ മുലകൾ. മുഖം കൊണ്ട് അത്ര വലിയ സുന്ദരി അല്ലേലും മുല വച്ചു ഗായത്രി ചേച്ചി കിടു തന്നെ..

ഈ സൗന്ദര്യ ആസ്വാദനം ശിവ ചേച്ചിയുടെ മേലെയും വന്നേനെ, ചേച്ചി ഇവരുടെ ഒപ്പം ഇറങ്ങിയിരുന്നു എങ്കിൽ. ചുരിദാറിലും പട്ട് പാവാടയിലും ചേച്ചിയുടെ ശരീര ഭംഗി കുറെയൊക്കെ എനിക്ക് അളക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇവളുമാർ ഒന്നും ഒന്നുമല്ല എന്ന് ചേച്ചിയെ വെറുതെ ഒന്ന് നോക്കിയാൽ മനസിലാകും. എല്ലാ ശരീരഭാഗവും വർഷങ്ങൾ പണിയെടുത്തു കൊത്തി വച്ച ശില്പം പോലെയാണ്. അതിനൊക്കെ മേലെ വിളങ്ങുന്ന മുഖഭംഗിയും.. ചിലപ്പോളൊക്കെ ശിവയെ നോക്കാൻ തന്നെ എനിക്ക് ഭയം തോന്നും. അത്രക്ക് ഭംഗി ആണ് ഇതിന്..

'ശിവേച്ചി ഇറങ്ങുന്നില്ലേ...?

ഞാൻ എന്റെ ആഗ്രഹം ഒന്ന് അവതരിപ്പിച്ചു. വേറൊരു അർഥം ചേച്ചി അതിൽ കാണില്ല. ഞാൻ കുട്ടിയല്ലേ ഇവരുടെ ഉള്ളിൽ

'ഓ.. ഞാനൊന്നും ഇല്ല. ഇവളൊക്കെ വെള്ളത്തിൽ മുള്ളികളാണ്.. എനിക്ക് മേല ഇവളുടെ ഒക്കെ മൂത്രത്തിൽ കുളിക്കാൻ..'

ശിവേച്ചി ചേച്ചിമാരെ കളിയാക്കി പറഞ്ഞു

'പോ ചേച്ചി...'

കളിയാക്കിയത് കേട്ട കല്ലു കൈ കൊണ്ട് വെള്ളം ഞങ്ങളുടെ ദേഹത്തേക്ക് തെറിപ്പിച്ചു..

'കല്ലു.. അടി വാങ്ങും..'

ശിവേച്ചി ദേഷ്യം ഇല്ലാതെ ദേഷ്യപ്പെട്ടു..

'ചേച്ചിക്ക് നീന്താൻ അറിയുമോ...?

ഞാൻ പിന്നെയും ചോദിച്ചു

'എന്ത് ചോദ്യമാ...?

അണ്ണാൻ കുഞ്ഞിനെ മരം കയറ്റം പഠിപ്പിക്കണോ എന്ന മട്ടിൽ ചേച്ചി എന്നോട് തിരിച്ചു ചോദിച്ചു

'വെറുതെ.. എനിക്ക് തോന്നുന്നില്ല..'

ചേച്ചിയെ വാശി പിടിപ്പിച്ചു വെള്ളത്തിൽ ഇറക്കാൻ പറ്റുമോ എന്ന് ഞാൻ നോക്കി

'ഡീ വേദു.. ഇവിടുത്തെ നീന്തൽ താരം ആരാടി...?

ശിവേച്ചി ഉടനെ തന്നെ വെള്ളത്തിൽ

💬 Comments

View all comments