0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

ആയേനെ. ഇപ്പോൾ ഇങ്ങനെ വശത്തൂടെ കണ്ടിട്ട് തന്നെ എനിക്ക് കഴച്ചു കയറി. ഞാൻ കഴച്ചു ഇരിക്കുന്നത് ഒന്നും ശ്രദ്ധിക്കാതെ ജാനു ചേച്ചി ഞാൻ ഇരിക്കുന്ന കട്ടിലിന് അരികിലേക്ക് വന്നു..

'ഒന്ന് മാറിയേടാ..'

ചേച്ചി എന്നോട് കട്ടിലിൽ നിന്ന് ഒന്ന് നീങ്ങാൻ പറഞ്ഞു. കട്ടിലിന് പിന്നിലുള്ള അയയിൽ ആയിരുന്നു ചേച്ചിയുടെ പാന്റ് കിടന്നത്. അതെടുത്തു തിരിച്ചു നടക്കവേ കുറച്ചു കൂടി അടുത്തായി, കുറച്ചു കൂടി വ്യക്തമായി ആ വെൺ തുടകൾ ഞാൻ ഒരിക്കൽ കൂടി കണ്ടു. അമ്പലത്തിലേക്ക് പോകേണ്ടത് കൊണ്ടാണ്, അല്ലേൽ ഞാൻ ഇപ്പോൾ ഏതേലും മൂലക്ക് പോയി കുണ്ണ തൊലിച്ചു അടിച്ചേനെ. അത്രക്ക് സഹിക്കാൻ പറ്റാതെ ആയിപ്പോയി.. ചേച്ചി തിരിഞ്ഞു നടക്കവേ കൊഴുത്ത കുണ്ടികൾ ഇളകി ആടുന്നത് കൊതിയോടെ ഞാൻ നോക്കിയിരുന്നു

ജാനു ചേച്ചി മുറിയിലേക്ക് പോയി പാന്റ് ഇട്ട് തിരിച്ചു വന്നു. ചേച്ചി മൊത്തം ഒരുങ്ങിയിരുന്നു. പാന്റ് കൂടി ഇട്ടാൽ മതിയാരുന്നല്ലോ. ജാനു ചേച്ചിയും മീതുവും കൂടി അമ്പലത്തിലേക്ക് പോയി. അവർ രണ്ടും കൂട്ടാണ്. മീതുവിന് ഇവിടെ കൂട്ട് ജാനു ചേച്ചി മാത്രമാണ്.. ജാനു ചേച്ചി പോയ ഉടനെ ആര്യ ചേച്ചി അമ്പലത്തിൽ പോകാൻ പറഞ്ഞു ശിവേച്ചിയെ നിർബന്ധിച്ചു.

'അവൾ കുളിച്ചിട്ട് ഇറങ്ങട്ടെടി..'

ശിവേച്ചി പറഞ്ഞു. ഗായത്രി ചേച്ചി അകത്തു കുളിക്കുകയാണ്

'അവൾ വന്നോളും...'

ആര്യ ചേച്ചി പറഞ്ഞു..

'അവൾ തന്നെ വരാനോ...?

ശിവേച്ചി ചോദിച്ചു

'എടി ഒന്ന് വേഗം ഇറങ്ങിയേടി..'

ശിവേച്ചി കുളിച്ചോണ്ട് ഇരുന്ന ഗായത്രി ചേച്ചിയോട് ഉറക്കെ വിളിച്ചു പറഞ്ഞു

'ദേ വരുവാ ചേച്ചി..'

ഗായത്രി ചേച്ചി കുളിമുറിയിൽ നിന്നും വിളിച്ചു പറഞ്ഞു.

💬 Comments

View all comments