Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
'പറയണ്ടേ..?
ഞാൻ ചോദിച്ചു
'എന്നിട്ട് അവളുമാർക്ക് കളിയാക്കി ചിരിക്കാനോ..?
ചേച്ചി എന്നോട് ചോദിച്ചു. അത് ശരിയാണ്. അമ്പലത്തിൽ ഫസ്റ്റ് അടിച്ച ചൊരുക്ക് ആര്യ ചേച്ചിക്ക് ഒക്കെ കാണും. അപ്പോൾ ഇത് കേക്കുമ്പോ ഗായത്രി ചേച്ചിയെ കളിയാക്കാൻ ആവേശം കൂടും..
'എന്നാൽ പറയണ്ട..'
ഞാൻ പറഞ്ഞു
'ഇത് ഉണങ്ങിയിട്ട് അങ്ങോട്ട് പതുക്കെ പോവാം..'
ചേച്ചി പറഞ്ഞു.
പാടം കഴിഞ്ഞു ആറിന്റെ തീരത്ത് എത്തിയപ്പോ അവിടെ ഒരു ചെറു കുടിൽ ഞങ്ങൾ കണ്ടു. ആരുടെയും വീടല്ല. പഴയ മോട്ടർ തറയോ മറ്റൊ ആണ്. ഞാൻ അതിന് അകത്തേക്ക് കയറി.
'ഇതിൽ എന്ത് ചെയുവാ..?
ചേച്ചി എന്നോട് ചോദിച്ചു
'പെട്ടന്ന് ഉണങ്ങാൻ തുണി വിരിച്ചാൽ മതി..'
അത് പറഞ്ഞിട്ട് ഞാൻ ഷർട്ട് ഊരി കുടിലിന്റെ മേലെ വിരിച്ചു.. പിന്നെ ഒരു സാഹസം എന്ന് രീതിയിൽ മുണ്ട് കൂടെ അഴിച്ചു അതിന് മേലെ വിരിച്ചു. ജട്ടി മാത്രം ഇട്ട് നിൽക്കുന്ന എന്നെ കണ്ടു ചേച്ചി കളിയാക്കുന്ന പോലെ ചിരിച്ചു. ഞാൻ അത് ഗൗനിച്ചില്ല. കുടിലിനു അകത്തു നിൽക്കുന്ന കൊണ്ട് ജട്ടിപ്പുറത്തു ആണെന്ന് ആരും കാണില്ല..
'തുണി ഇല്ലാതെ നിക്കാനാണോ പിന്നെ..?
ചേച്ചി ഓലപ്പുരക്ക് ഉള്ളിലേക്ക് വന്നു ചോദിച്ചു
'ജട്ടി ഉണ്ടല്ലോ. പിന്നെ ഇതിന് അകത്തു ആയത് കൊണ്ട് വേറാരും കാണില്ല..'
ഞാൻ ജട്ടിപ്പുറത്തു മായാവിയെ പോലെ നിന്നു. കുഞ്ഞണ്ടി ആയത് കൊണ്ടുള്ള ഗുണം ആണ് ജട്ടിയിൽ വല്ല മുഴുപ്പ് ഒന്നും അറിയില്ല. അത് കൊണ്ട് ചേച്ചിക്കും എന്നെ നോക്കാൻ വലിയ ബുദ്ധിമുട്ട് ഒന്നും ഇല്ലായിരുന്നു..
'ചേച്ചിയും വേണേൽ ഊരി ഇട്ടോ.. ആരേലും വരുന്നുണ്ടേൽ
💬 Comments
View all comments