Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ദൂരത്തു നിന്നേ അറിയാം. അപ്പോൾ എടുത്തു ഇട്ടാൽ മതി..'
ഞാൻ നമ്പർ ഇറക്കി.. അത് ലക്ഷ്യം വച്ചാണ് ഞാൻ അകത്തു കയറി തുണി ഉരിഞ്ഞത് തന്നെ.
'പോടാ.. തുണി ഇല്ലാതെ എങ്ങനെ ഇരിക്കാനാണ്..?
ചേച്ചി എന്നോട് ചോദിച്ചു
'പെട്ടന്ന് ഉണങ്ങണം എങ്കിൽ മതി..'
ഞാൻ പറഞ്ഞു..
അല്പം ഒന്ന് ആലോചിച്ചിട്ട് ഗായത്രി ചേച്ചി പതിയെ ബ്ലൗസ് അഴിക്കാൻ തുടങ്ങി. എന്റെ നമ്പർ ഏറ്റു. ഉള്ളിൽ ഞാൻ ഒന്ന് പുഞ്ചിരിച്ചു. ബ്ലൗസ് പതിയെ ഊരിയെടുത്തു ചേച്ചി എനിക്ക് നേരെ നീട്ടി. പുറത്ത് ഇറങ്ങി അത് വിരിക്കാൻ ചേച്ചിക്ക് നാണമാണ്. ഞാൻ അത് പുറത്ത് വിരിച്ചപ്പോൾ പാവാട കൂടി ഗായത്രി ചേച്ചി ഊരി തന്നു. പക്ഷെ ഞാൻ പ്രതീക്ഷിച്ച ഒരു കാഴ്ച ആയിരുന്നില്ല എനിക്ക് കിട്ടിയത്. അതിന് കാരണം ചേച്ചി അടിയിൽ പെറ്റിക്കോട്ട് ഇട്ടിരുന്നു എന്നത് തന്നെ. ബ്രെയിസർ ഇട്ട് ചേച്ചിയെ കാണാമെന്നു കരുതിയത് ആണ്. പക്ഷെ ചീറ്റിപ്പോയി. പെറ്റിക്കോട്ട് ഇട്ടാണേലും ചേച്ചിയെ കാണാൻ അടിപൊളി ആണ്. ആകാര ഭംഗി ഒക്കെ നല്ലത് പോലെ എടുത്തറിയാം. ഉള്ളത് കൊണ്ട് ഓണം പോലെ. ഞാൻ രഹസ്യമായി ചേച്ചിയെ ആസ്വദിച്ചു..
'ചേച്ചിയെ എന്തിനാ എപ്പോളും അവർ കളിയാക്കുന്നെ...?
ഞാൻ ചുമ്മാ ഒരു വിഷയം എടുത്തിട്ട്
'ഓ.., അവർക്ക് വേറെന്താ പണി..'
ചേച്ചി അങ്ങനെ ആണ് പറഞ്ഞത്. അടുത്ത് കിടന്ന ഒരു തടിയിൽ കയറി ചേച്ചി ഇരുന്നു
'വന്നപ്പോൾ തൊട്ട് ഞാൻ ശ്രദ്ധിക്കുന്നതാ, എപ്പോളും അവസരം കിട്ടിയാൽ ചേച്ചിയെ കളിയാക്കും. എനിക്ക് അത് ഇഷ്ടപ്പെടാറില്ല..'
ഞാൻ പറഞ്ഞു
'അവർ കൊച്ചിലെ തൊട്ടേ അങ്ങനാ.. ശിവേച്ചി
💬 Comments
View all comments