0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

പ്രശ്നം..?

'കണ്ടേച്ചാലും മതി.. പോടാ നുണയാ..'

ചേച്ചി കളിയാക്കുന്ന പോലെ പറഞ്ഞു

'അവൾ ആണേൽ തടിച്ചി ആണ്. കുറച്ചൂടെ വണ്ണം വച്ചാൽ അമ്മായിമാരെ പോലെ ആകും. എനിക്ക് അങ്ങനെ ഇഷ്ടം അല്ല..'

ആര്യ ചേച്ചിയുടെ ഒരു കുറവ് ഞാൻ കണ്ടു പിടിച്ചു പറഞ്ഞു. അത്രയും തടിച്ചി അല്ല ആര്യ ചേച്ചി. ഒരു കൊഴുത്ത ചരക്കിന്റെ ശരീരം ആണ്. പക്ഷെ ഞാൻ അത് പൊലിപ്പിച്ചു തടിച്ചി ആക്കി..

'നിനക്ക് അപ്പോൾ നത്തോലികളെ ആണോ ഇഷ്ടം എന്നെ പോലത്തെ...?

ഗായത്രി ചേച്ചി ചോദിച്ചു

'എനിക്ക് നല്ല ഷേപ്പ് ഉളളവരെ ആണ് ഇഷ്ടം. സിനിമ നടിമാരെ ഒക്കെ പോലെ ഷേപ്പ് ഉളളവരെ.. ശിവ ചേച്ചി നല്ല ഷേപ്പ് അല്ലേ..? അതേ പോലെ..'

ഞാൻ പറഞ്ഞു

'ഞാനും ശിവയും ഒരേപോലെ ആണോടാ അതിന്...?

'അല്ല. എന്നാലും ചേച്ചിയും ഷേപ്പ് ആണ്..'

ഞാൻ പറഞ്ഞു

'നീ ഇതൊക്കെ നോക്കുമോ...?

ഗായത്രി ചേച്ചി ഒരു കുസൃതി ചിരിയോടെ ചോദിച്ചു.

'ഞാൻ നോക്കും..'

ഞാൻ പറഞ്ഞു

'എന്നിട്ട് ഞാൻ നല്ല ഷേപ്പ് ആണെന്ന് നിനക്ക് തോന്നിയോ...?

ചേച്ചി ചോദിച്ചു

'തോന്നി..'

ഞാൻ പറഞ്ഞു

'അതെന്താ അങ്ങനെ തോന്നാൻ കാരണം..?

ഗായത്രി ചേച്ചി പിന്നെയും ചോദ്യങ്ങൾ എറിഞ്ഞു

'ഇന്നലെ നമ്മൾ എല്ലാരും കുളിച്ചില്ലേ തോട്ടിൽ, അപ്പോൾ ആര്യ ചേച്ചിയെ കണ്ടായിരുന്നോ..? ദേഹം എല്ലാം ഒട്ടി വയറും കാണിച്ചു.. പക്ഷെ നിന്നെ കണ്ടാൽ നല്ല ഷേപ്പ് ആയിരുന്നു..'

ഞാൻ പറഞ്ഞു. ഗായത്രി ചേച്ചിയുടെ മുഖം വല്ലാതെ ആകുന്നതു ഞാൻ ശ്രദ്ധിച്ചു

'ഷേപ്പ് എന്ന് വച്ചാൽ....?

ഗായത്രി ചേച്ചി ചോദിച്ചു

'ഷേപ്പ്

💬 Comments

View all comments