Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
ഇല്ലെന്നാണ് അവൾ പറഞ്ഞു വരുന്നത്. കളിക്കാൻ മുട്ടി നിൽക്കുവാണ് ഇവൾക്ക്
'അമ്മൂമ്മയോ..?
ഞാൻ ചോദിച്ചു
'അമ്മൂമ്മ കാണാതെ ചെയ്യാം.. ശബ്ദം ഉണ്ടാക്കാതെ.. പെട്ടന്ന്..'
രേഷ്മ പറഞ്ഞു
'അത് വേണ്ട. എങ്ങാനും കണ്ടാൽ...'
ഞാൻ പറഞ്ഞു
'പിന്നെ എന്ത് ചെയ്യും. രാത്രി വരണോ..?
അവൾ ചോദിച്ചു
'എന്നും രാത്രി ഇങ്ങനെ വന്നാൽ ആരെങ്കിലും ഒക്കെ കാണും..'
'പിന്നെ എന്തോ ചെയ്യും..?
അവൾ ചോദിച്ചു
'ഒരു സ്‌ഥലം ഉണ്ട്.. അവിടെ അങ്ങനെ ആരും ശ്രദ്ധിക്കില്ല..'
ഞാൻ പറഞ്ഞു
'ഏത് സ്‌ഥലം..?
രേഷ്മ ചോദിച്ചു
'ഈ വഴി പോയാൽ പാടത്തിന്റെ അവിടെ ചെല്ലും. അവിടെ ഒരു ഓലപ്പുര ഉണ്ട്..'
ഞാൻ പറഞ്ഞു
'ഓലപ്പുരയോ..?
അവൾ സംശയത്തോടെ ചോദിച്ചു
'അതേ. ആരും വരില്ല. വന്നാലും ദൂരെ നിന്ന് കാണാം..'
ഞാൻ പറഞ്ഞു
'അങ്ങോട്ട് ഒക്കെ വരാൻ എനിക്ക് പേടിയാ..'
രേഷ്മ പറഞ്ഞു
'ഒത്തിരി ദൂരം ഒന്നും ഇല്ലടി. കുറച്ചേ ഉള്ളു..'
ഞാൻ പറഞ്ഞു
'എന്നാലും പേടിയാ. ഇവിടെ വല്ലോം സ്‌ഥലം നോക്കാം. നമ്മൾ ഒളിച്ചിരിക്കുന്ന ഏതേലും സ്‌ഥലം..'
'അവിടെ ഒന്നും മര്യാദക്ക് ചെയ്യാൻ പറ്റില്ല.. ഈ മില്ല് തുറന്നു കിട്ടിയാൽ അടിപൊളി ആയിരുന്നു. നല്ല സ്‌ഥലം ആണ്. ആരും കാണുകയുമില്ല..'
ഞാൻ പറഞ്ഞു. മില്ല് ഞങ്ങളുടെ കുളിക്കടവിന് അടുത്താണ്. പൊളിയാറായി നിൽക്കുന്ന ഇതിൽ കയറിയാൽ പുറത്ത് നിന്ന് ആരും കാണില്ല.
'ഇത് തുറക്കാൻ പറ്റുമോ...?
രേഷ്മ ചോദിച്ചു
'പൂട്ടിയിരിക്കുകയാ..'
ഞാൻ പറഞ്ഞു
'പിന്നിലെ വാതിൽ കൂടെ കേറാൻ മേലെ..?
രേഷ്മ പിന്നിലെ വാതിലിന് അരികിലേക്ക് ചെന്നു നോക്കി
'ഇല്ല. ഇത് അകത്തു നിന്നും
💬 Comments
View all comments