0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

കുറ്റി ഇട്ടിരിക്കുവാ..'

ഞാൻ പറഞ്ഞു

'ഞാനൊന്ന് നോക്കട്ടെ..'

പിന്നിലെ വാതിലിന് സൈഡിൽ മരത്തടി ഒരല്പം പൊളിഞ്ഞു കിടന്നിരുന്നു. അവൾ അത് വഴി കൈ അകത്തേക്ക് ഇട്ടു. അകത്തെ കുറ്റി മാറ്റാനാണ് ശ്രമം. അതിന് അവൾക്ക് കഴിയുമെന്ന് ഞാൻ കരുതിയതേ ഇല്ല. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവൾ പിന്നിലെ വാതിലിന്റെ കുറ്റി എടുത്തു..

'ഏയ്....'

അവൾ ആഹ്ലാദത്തോടെ ചിരിച്ചു

'ഇത് ഇങ്ങനെ തുറക്കാമായിരുന്നോ...?

എനിക്ക് അത് വിശ്വസിക്കാൻ പറ്റിയില്ല..

'നമ്മുടെ ഭാഗ്യം... നീ ആരേലും നോക്കുന്നുണ്ടോ എന്ന് നോക്കിയേ...'

രേഷ്മ കതക് തുറന്നു ഉള്ളിലേക്ക് കയറി. വീടുകളിൽ നിന്നുള്ള നോട്ടം ഈ ഭാഗത്തേക്ക്‌ കിട്ടില്ല. ആരും കാണുന്നില്ല എന്ന് കണ്ടപ്പോ ഞാനും അകത്തേക്ക് കയറി..

'കതക് ചാര്...'

രേഷ്മ പതിയെ പറഞ്ഞു

ഞാൻ കതക് ചാരി ഉള്ളിലേക്ക് കയറി. ആദ്യമായ് ആണ് ഞാൻ മില്ലിന് ഉള്ളിൽ കയറുന്നത്. കുറച്ചു പൊടി ഉണ്ട്. പഴയ മെഷീൻ ഒക്കെ തുരുമ്പ് അടിച്ചു കിടപ്പുണ്ട്. മുകളിലെ പലകയും ഓടും ഒക്കെ കുറേശ്ശെ പോയിരുന്നു. അത് കൊണ്ട് അകത്തു വെട്ടം ഉണ്ട്. പലക ഭിത്തിയുടെ വിടവിലൂടെ ഞാൻ പുറത്തേക്ക് നോക്കി. ആരും ഇല്ല ഇവിടെ എങ്ങും...

'വാ..'

ചുറ്റും നിരീക്ഷിച്ചു കൊണ്ടിരുന്ന എന്നെ രേഷ്മ കയ്യിൽ പിടിച്ചു നെഞ്ചോട് ചേർത്തു. അവൾ വല്ലാതെ വിറയ്ക്കുന്നുണ്ടായിരുന്നു. കാമ പരവശ ആയി വിറയ്ക്കുന്നു. കെട്ടിപിടിച്ച ഉടനെ എന്നെ അവൾ ചേർത്ത് ചുംബിച്ചു.. എന്റെ കൈകൾ അവളുടെ മുലകളിൽ അമർന്നു.. കുറച്ചു നേരത്തെ ചുംബനത്തിന് ശേഷം എവിടെ എങ്കിലും കിടക്കാൻ വേണ്ടി ഞങ്ങൾ പരതി. കിട്ടിയത് വീതിയുള്ള ഒരു

💬 Comments

View all comments