Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]
കണ്ടില്ല.. പുറത്തിറങ്ങി കഴിഞ്ഞു പലക വിടവിലൂടെ ഞാൻ കതക് അകത്തു നിന്നും തന്നെ കുറ്റി ഇട്ടു. ഇത് തുറന്നു കിടക്കുന്നത് അല്ലേൽ ആരേലും കാണും.. പഴയ മില്ലിലെ ആദ്യത്തെ കളി നിമിഷങ്ങൾ കൊണ്ട് കഴിഞ്ഞെങ്കിലും നല്ലൊരു കളിസ്ഥലം കണ്ടു പിടിച്ച സന്തോഷം എന്റെ മനസ്സിൽ ഉണ്ടായിരുന്നു. ഇതിൽ ആണേൽ പുറത്ത് നിന്ന് ആരും അങ്ങനെ കാണില്ല. ആരേലും കടവിലേക്ക് വരുന്നുണ്ടേൽ അറിയുകയും ചെയ്യാം. മാത്രം അല്ല തുണി അഴിച്ചിട്ടു ചെയ്യാം.. എനിക്ക് വരാൻ കിടക്കുന്ന സൗഭാഗ്യങ്ങളുടെ കേന്ദ്രം ആണ് ഇതെന്ന് അപ്പോൾ എനിക്ക് മനസിലായില്ല..
കൂതി ശരിക്കും നക്കി കൊടുത്തത് കൊണ്ടാവണം അന്ന് പിന്നെ രേഷ്മയുടെ അനക്കം ഉണ്ടായില്ല. പിറ്റേന്ന് രാവിലെ അമ്പലത്തിൽ പോകാൻ നേരമാണ് അവളെ കാണുന്നത്. എന്റെ കൂടെ തന്നെ അമ്പലം വരെ അവൾ ഉണ്ടായിരുന്നു. അത് കൊണ്ട് ഗായത്രി ചേച്ചിയായി ഒന്ന് തുറന്നു സംസാരിക്കാൻ എനിക്ക് സാധിച്ചില്ല. ചേച്ചിക്ക് എന്നോട് ദേഷ്യമോ വല്ലോം ഉണ്ടാകുമോ എന്നൊരു ചെറിയ ഭയം എനിക്ക് ഉണ്ടായിരുന്നു. പക്ഷെ ചേച്ചി എന്നോട് ചിരിച്ചു ഇടപഴകിയ കൊണ്ട് അങ്ങനെ ഒന്നുമില്ലെന്ന് എനിക്ക് ബോധ്യമായി..
അമ്പലത്തിൽ തൊഴുതെല്ലാം കണ്ടു ആനയേയും നോക്കി ആൽത്തറയിൽ ഇരിക്കുമ്പോ ആണ് ഗായത്രി ചേച്ചി എന്നോട് വീട്ടിലേക്ക് പോകാമെന്നു പറയുന്നത്. ഞാൻ ശിവേച്ചിയോട് ചോദിച്ചപ്പോ കുറച്ചു നേരം കൂടി ഇരുന്നിട്ട് പോകാമെന്നു ചേച്ചി പറഞ്ഞു. ശിവേച്ചിയുടെ കൂടെ പോകാനാണ് എനിക്കും താല്പര്യം. പക്ഷെ ഇപ്പോൾ ഗായത്രി ചേച്ചിയുടെ വിളി ഒഴിവാക്കിയാൽ അതൊരു നഷ്ടം ആകുമോ എന്നെനിക്ക് തോന്നി. ചേച്ചിയോട് തനിച്ചു സംസാരിക്കാൻ പറ്റിയ അവസരമാണ്.. ശിവേച്ചിയോട് പോകുവാ
💬 Comments
View all comments