0%

Chapter Title : എൽ ഡൊറാഡോ 3 [സാത്യകി]

Author : സാത്യകി Read All Parts 108.3K

എന്ന് സമ്മതം വാങ്ങിച്ചിട്ട് ഞാനും ഗായത്രി ചേച്ചിയും നേരത്തെ വീട്ടിലേക്ക് നടന്നു. ചിന്തിക്കടയിൽ വള നോക്കാൻ പോയ രേഷ്മയോട് പോകുന്ന കാര്യം ഞാൻ മിണ്ടിയില്ല. ഞാൻ പോയാൽ കൂടെ ചിലപ്പോ അവളും കേറി വരും.

അമ്പലത്തിനു മുന്നിലെ റോഡിലൂടെ പിച്ചിക്കാവിലേക്ക് പോകാനായി വലത്തേക്ക് തിരിഞ്ഞപ്പോ ആണ് ഗായത്രി ചേച്ചി എന്നോട് മറ്റേ വഴി പോകാമെന്നു പറഞ്ഞത്. പടത്തിന് നടുവിലൂടെ ഉള്ള ഞങ്ങളുടെ കുറുക്ക് വഴി.. കാര്യങ്ങൾ ഞാൻ ഉദ്ദേശിച്ച രീതിയിൽ തന്നെ ആണോ വരുന്നത് എന്ന് എനിക്ക് തോന്നി തുടങ്ങി. ഞങ്ങൾ ആ കുറുക്ക് വഴിയിൽ തന്നെ സഞ്ചരിച്ചു.. ആ വഴിയിൽ ആകെയുള്ള തടസ്സം തോടിനു കുറുകെയുള്ള പാലമാണ്. എനിക്ക് അത് നിസ്സാരം ആണെങ്കിലും ഗായത്രി ചേച്ചിക്ക് അത് നയാഗ്രക്ക് കുറുകെയുള്ള പാലമാണ്..

'എനിക്ക് പേടിയാവുന്നെടാ...'

ഗായത്രി ചേച്ചി ചിണുങ്ങി

'ചേച്ചി അല്ലേ ഈ വഴി പോകാമെന്നു പറഞ്ഞത്..?

ഞാൻ ചോദിച്ചു. അതിന് ചേച്ചി അങ്ങനെ ഉത്തരം ഒന്നും തന്നില്ല. കുറച്ചു ആടിയുലഞ്ഞു പേടിച്ചു വിറച്ചു ആണേലും ഗായത്രി ചേച്ചി ഒരുവിധത്തിൽ പാലം കടന്നു.. ചേച്ചി വെള്ളത്തിൽ വീണാൽ ഒരു തവണ കൂടി മുലയിൽ ഞെക്കാമായിരുന്നു എന്ന് ഞാൻ കണക്ക് കൂട്ടിയിരുന്നു. എന്റെ മനസ്സ് ചില സമയം വല്ലാത്ത ക്രൂരൻ തന്നെ..

പാടത്തിന് നടുവിലൂടെ ഞങ്ങൾ ഓരോന്ന് സംസാരിച്ചു നടന്നു. തലേന്നത്തെ കാര്യം ഒന്നും അതിനിടയിൽ വന്നില്ല. ചേച്ചി അത് മറന്നോ എന്ന് എനിക്ക് തോന്നി. അത് പിന്നെയും എടുത്തിടണോ..? എടുത്തിട്ടാൽ കുഴപ്പം ആകുമോ..? അത് ചിന്തിച്ചു ചിന്തിച്ചു ഒരു തീരുമാനം എത്തുന്നതിനു മുമ്പ് തന്നെ പാടം

💬 Comments

View all comments