Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഓർക്കുന്നത് ബാത്റൂമിൽ കയറുമ്പോ ആയിരിക്കണം.. മുള്ളാൻ വേണ്ടി ഷഡി വലിച്ചൂരാൻ നോക്കുമ്പോ ഷഡി അരയിൽ ഇല്ലെന്ന് ചേച്ചി അറിയും.. അത് ഞാൻ ഊഹിച്ചിരുന്നു. എന്റെ ഊഹം പോലെ ചേച്ചി ബാത്റൂമിൽ നിന്നും ഇറങ്ങി.. ഇറങ്ങി നേരെ ചെന്നത് അലക്കാൻ ഇട്ട തുണികൾക്ക് അരികിലേക്ക് ആണ്.. ആ കൂട്ടത്തിൽ നിന്ന് കറുത്ത ഷഡി എടുത്തു ചേച്ചി ഒന്നു ആലോചിച്ചു നിന്നു.. രാത്രി ഷഡി ഇട്ട് കിടന്നത് ചേച്ചിയുടെ ഓർമയിൽ ഉണ്ടാവണം. ഇതെങ്ങനെ സംഭവിച്ചു എന്നാവണം ജാനു ചേച്ചി ഇപ്പോൾ ചിന്തിക്കുന്നത്.. ഉറക്കച്ചടവിൽ ഒരുപക്ഷെ ഊരി ഇട്ടു എന്ന് തന്നെ ചേച്ചി കരുതി.. ആകെ മൊത്തം ഒന്നും മനസിലാകാതെ ഷഢിയും പിടിച്ചു ചേച്ചി തല ചൊറിഞ്ഞു നിൽക്കുന്നത് വാതിലിന് അരികിലൂടെ ഒളിഞ്ഞു നോക്കി കണ്ട് എനിക്ക് ചിരി വന്നു..
അങ്ങനെ ആ സംശയത്തിൽ നിന്ന് ഞാൻ അങ്ങനെ രക്ഷപ്പെട്ടു. ഒരു ഷഡി കാണാതായത് ചേച്ചി കുറച്ചു കഴിഞ്ഞേ ചിലപ്പോൾ ശ്രദ്ധിക്കൂ.. അത് എങ്ങനെ കാണാതായി എന്നൊന്നും ചേച്ചിക്ക് മനസിലാകാൻ പോണില്ല.. ആ ആശ്വാസത്തോടെ ഓർത്തു. ചേച്ചി ശ്രദ്ധിക്കുന്നതിന് മുമ്പ് ഞാൻ അവിടെ നിന്നും മാറി..
ശിവേച്ചിയെ പുറത്തും കണ്ടില്ല. ജാനു ചേച്ചി മാറി കഴിഞ്ഞു ഞാൻ ശിവേച്ചിയുടെ റൂമിൽ കയറി.. അവിടെ കയറിയപ്പോൾ ആണ് ഒരു ബാലരമ അവിടെ കിടക്കുന്നത് ഞാൻ കണ്ടത്. അത് ഞാൻ വായിക്കാത്ത ലക്കം ആണ്.. അതങ്ങനെ വായിച്ചു കൊണ്ടിരിക്കുമ്പോൾ ഒരു പംക്തി എന്റെ കണ്ണിൽ ഉടക്കി. അപ്പോളാണ് ശിവേച്ചി റൂമിലേക്ക് വന്നത്..
'ആഹ് നന്ദു അപ്ന ഇവിടെ ഉണ്ടായിരുന്നോ...?
ചേച്ചി വന്നു കട്ടിലിൽ എന്റെ
💬 Comments
View all comments