Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
പോയിട്ട് ഇടുമായിരിക്കും. ഞാൻ ആ മില്ലിൽ അണച്ചു കൊണ്ട് നിന്നു. ഒളിഞ്ഞു നോക്കുമ്പോൾ ഉള്ള സ്വാഭാവികം ആയ പേടി കൊണ്ടോ കൗതുകം കൊണ്ടോ ഒക്കെ ഞാൻ ശരിക്കും വിയർത്തു പോയിരുന്നു. എന്റെ ദേഹം നല്ലത് പോലെ വിറയ്ക്കുന്നുമുണ്ട്.. എന്തൊരു സുഖം ആയിരുന്നു അവളുടെ മുല നോക്കി കൊടുത്തപ്പോ.. ഞാൻ കണ്ണടച്ചു കുറച്ചു നേരം അവിടെ ഇരുന്നു..
വീട്ടിലേക്ക് പോകുന്നതിന് മുന്നേ ഒന്നൂടെ മുങ്ങി കുളിച്ചിട്ടാണ് ഞാൻ പോയത്. വിയർത്തത് അല്ലേ. വീട്ടിൽ പോയി ഉടുപ്പ് മാറി ഞാൻ നേരെ മായ ചിറ്റയുടെ വീട്ടിലേക്ക് നടന്നു. ആരാണ് കുളിച്ചത് എന്ന് എനിക്ക് ഇപ്പോളും വ്യക്തമല്ല. വേദു ആണോ മീതു ആണോ എന്റെ മുന്നിൽ മുല കാണിച്ചു നിന്നത്.. രണ്ട് പേരിൽ ആരാകാനും സാധ്യത ഉണ്ട്. അത് കണ്ട് പിടിക്കണം. വീട്ടിൽ ചെന്നാൽ ആരാണ് അതെന്ന് കണ്ട് പിടിക്കാമല്ലോ..
പക്ഷെ വീട്ടിൽ ചെന്നപ്പോ ആണ് എനിക്ക് അതിന് കഴിയില്ല എന്ന് മനസിലായത്. വേദുവും മീതുവും ഒരേ ബനിയൻ തന്നെ ആണ് ഇട്ടേക്കുന്നത്. രണ്ട് പേരും കുളിച്ചിട്ടുണ്ട്. ഒരാൾ ഒരുപക്ഷെ എനിക്ക് മുന്നെയോ ഞാൻ കുളിച്ചു കഴിഞ്ഞോ കുളിച്ചിരിക്കണം. ഞാൻ ഒളിഞ്ഞു നോക്കിയത് അതിൽ ആരുടെ കുളി ആണെന്ന് എനിക്ക് തീർച്ചപ്പെടുത്താൻ പറ്റിയില്ല. രണ്ട് പേർക്കും മാറ്റമൊന്നും ഇല്ല. വേദു ഒരു പൊട്ട് തൊട്ടിട്ടുണ്ട്. അത് വീട്ടിൽ വന്നിട്ട് ഇട്ടതാണ്. വേറെ വ്യത്യാസം ഒന്നുമില്ല..
കുറച്ചു നേരം കൂടി ഞാൻ അവിടെ ചുറ്റിപ്പറ്റി നിന്നു. അവൾ കുളി കഴിഞ്ഞു ഇട്ടത് കറുത്ത ബ്രെയിസർ ആയിരുന്നു. വേദുവിന്റെ ഒരു ചാൽ കാണാൻ വേണ്ടി
💬 Comments
View all comments