Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഞാൻ തക്കം പാർത്തിരുന്നു. എന്റെ ഊഹം ശരിയായിരുന്നു. എന്തോ എടുക്കാൻ കുനിഞ്ഞ കൂട്ടത്തിൽ വേദുവിന്റെ കറുത്ത ബ്രായിൽ മൂടിക്കെട്ടിയ മുല ഞാൻ കണ്ടു. അപ്പോൾ അത് വേദു തന്നെ.. ഞാൻ ഒരു വലിയ ഉത്തരം കണ്ട് പിടിച്ച പോലെ ഉള്ളിൽ ചിരിച്ചു.. പക്ഷെ എന്റെ ഉള്ളിൽ പിന്നെയും ചെറിയൊരു സംശയം ബാക്കി ഉള്ളത് കൊണ്ട് ഞാൻ കുറച്ചു നേരം കൂടി അവിടെ നിന്നു. അധികം വൈകാതെ മീതുവിന്റെ ചാലും കാണാൻ പറ്റി..
ഒരു ചാൽ കണ്ടിട്ട് ചങ്ക് തകർന്നത് അപ്പോൾ ആയിരുന്നു. അവളും കറുത്ത ബ്രാ തന്നെ. ഈശ്വരാ ഇതിൽ ഏത് കുരുപ്പ് ആണ് ഞാൻ നോക്കി അടിച്ചത്. അത് മനസിലാക്കാൻ എന്താണ് ഒരു വഴി. ബനിയനും പാവാടയും ഉള്ളിൽ ഇടുന്ന ബ്രാ വരെ ഒരേപോലെ. എന്തൊരു കഷ്ടം ആണിത്.. എനിക്ക് അരിശം വന്നു.. തലേന്നും രണ്ട് പേരും ഒരേ ബനിയൻ ആയിരുന്നു. അത് മിക്കപ്പോഴും അങ്ങനെ ആണ് അവർ ഇടാറുള്ളത്. രണ്ടിനും ചെറുപ്പം തൊട്ടുള്ള ശീലം ആണ് ഒരേപോലെ ഒരുങ്ങുന്നത്. അപ്പോൾ ആരാണ് ഞാൻ ഒളിഞ്ഞു നോക്കിയവൾ എന്നതിന് എനിക്ക് ഉത്തരം കണ്ട് പിടിക്കാൻ കഴിയില്ല എന്ന് ഞാൻ മനസിലാക്കി..
അതിപ്പോ ആരായാൽ എന്താ മുല കണ്ടില്ലേ എന്ന് ഞാൻ സ്വയം പറഞ്ഞു ആശ്വസിപ്പിച്ചു. പക്ഷെ അത് കൊണ്ട് പ്രയോജനം ഉണ്ടായില്ല. നഗ്നത കണ്ടത് കൊണ്ടായില്ല. അത് ആരാണ് എന്ന് അറിയുമ്പോ ആണ് അതിന് കൂടുതൽ മനോഹാരിത. മറ്റൊരു അർഥത്തിൽ പറഞ്ഞാൽ അറിയുന്ന ആളിന്റെ നഗ്നതയ്ക്ക് സൗന്ദര്യം കൂടും. എനിക്ക് ഒരു പരിചയവും ഇല്ലാത്ത ഒരു
💬 Comments
View all comments