Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
പാൽ നിറം ഉള്ളോണ്ട് അത് വച്ചാവും അവൾ ചിന്തിച്ചത്..
ജനലിന്റെ അടുത്ത് നിന്നും മാറിയിട്ട് ഞാൻ അടുക്കള വഴി അകത്തേക്ക് കയറി. അടുക്കളയിൽ അനിലാമ്മായിയും എന്റെ അമ്മയും മായ ചിറ്റയും ഒക്കെ നിൽപ്പുണ്ട്. ഞാൻ നേരെ ജാനു ചേച്ചിയുടെ മുറിയിലേക്ക് പോയി. അവിടെ മീതുവും ശിവേച്ചിയും കൂടെ ജാനു ചേച്ചിയെ ഒരുക്കുവാണ്. ഞാൻ മുറിയിൽ ചെന്നു കട്ടിലിൽ ഇരുന്നു. വേദുവും ഉണ്ട് കൂടെ..
സാരി ആണ് ജാനു ചേച്ചി ഇട്ടിരിക്കുന്നത്. മുഖത്ത് അല്പം പൌഡർ ഒക്കെ ഇട്ട് പോട്ടൊക്കെ കുത്തി സുന്ദരി ആയിട്ടുണ്ട്. ശിവേച്ചി ആയിരുന്നു മുടി പിന്നിക്കൊണ്ട് ഇരുന്നത്. മുടി പിന്നി കഴിഞ്ഞു എഴുന്നേറ്റിട്ട് ജാനു ചേച്ചി കണ്ണാടിയിൽ മൊത്തത്തിൽ ഒന്ന് നോക്കി. സാരിയിൽ കാണുമ്പോൾ ജാനു ചേച്ചി കുറേ കൂടി അടിപൊളി ചരക്കാണ് എന്ന് എനിക്ക് തോന്നി.
വയർ അധികം കാണാതെ ആണ് സാരി കുത്തിയിരിക്കുന്നത്. എന്നാലും വശത്തൂടെ നോക്കുമ്പോ മുലയുടെ വലുപ്പം നല്ലത് പോലെ അറിയാം. വീതിയുള്ള ഇടുപ്പും അറിയാൻ കഴിയും. ആകെ മൊത്തത്തിൽ അണിഞ്ഞൊരുങ്ങി നിന്നപ്പോൾ ശരിക്ക് കാവ്യ മാധവൻ പോലെയൊക്കെ ഉണ്ട്.. ഞാനത് പറയുക കൂടി ചെയ്തപ്പോ ജാനു ചേച്ചി നാണം കൊണ്ട് ചിരിച്ചു..
അടുക്കളയിൽ നിന്ന് അനിലാമ്മായി വന്നു അവർക്ക് ചായ കൊടുക്കാൻ ജാനു ചേച്ചിയെ വിളിച്ചു. ജാനു ചേച്ചി ഒരു പ്ലേറ്റിൽ ചായ ആയി ഹോളിലേക്ക് പോയി. വേറെ പ്ലേറ്റുകളിൽ പലഹാരങ്ങൾ ആയി വേദുവും മീതുവും കൂടെ ചെന്നു. ചെക്കനെ കാണാൻ ശിവേച്ചി കൂടെ ചെല്ലാൻ നോക്കിയപ്പോ അനിലാമ്മായി തടഞ്ഞു.. അത് കാര്യമാക്കാതെ പോകാൻ തുടങ്ങിയ ശിവേച്ചിയെ
💬 Comments
View all comments