Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
കിടക്ക ഒക്കെ വിരിച്ചു റെഡി ആക്കിയിരുന്നു. രണ്ട് പേർക്ക് കിടക്കാൻ വലുപ്പം ഉള്ള കട്ടിൽ ആണ്. ഭിത്തിയുടെ സൈഡിലേക്ക് ചേച്ചി കയറി കിടന്നു. ഞാൻ മറു വശത്തും..
'നീ രാത്രി കിടന്നു മുള്ളുവോടാ..?
ചേച്ചി എന്നെ കളിയാക്കി ചോദിച്ചു
'ഇല്ല..'
ഞാൻ ജാള്യതയോടെ പറഞ്ഞു
'എങ്കിൽ നിനക്ക് കൊള്ളാം. കട്ടിലിൽ എങ്ങാനും മുള്ളിയാൽ നിന്നേ കൊണ്ട് ഞാൻ മെത്ത അടക്കം കഴുകിക്കും..'
എന്റെ മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ട് ചേച്ചി ഒരു ചിരിയോടെ പറഞ്ഞു.
കുറച്ചു നേരം സംസാരിച്ചു കഴിഞ്ഞപ്പോളേക്കും ചേച്ചി ഉറക്കം പിടിച്ചു. ഞാൻ ലൈറ്റ് ഓഫ് ആക്കി ചേച്ചിയുടെ അടുത്ത് വന്നു കിടന്നു. ഹോളിൽ ഇപ്പോളും ടിവിയുടെ അരണ്ട വെളിച്ചം ഉണ്ട്. കുറച്ചു കഴിഞ്ഞു അതും പോയി. മൊത്തത്തിൽ ഇരുട്ട്. ശിവേച്ചിയും കിടന്നു.. ഞാൻ ഉറങ്ങാതെ മുകളിലെ ഇരുട്ടിലേക്ക് നോക്കി കിടന്നു. അപ്പോളാണ് ഓർത്തത് തൊട്ട് മേലെ ഉള്ള തട്ടിൽ ആണ് ഞാൻ മരപ്പട്ടിയെ പിടിക്കാൻ കയറിയത്. ഈ മുകളിലെ തടികൾക്ക് ഇടയിൽ എവിടെയോ ആണ് ഒരു കിഴുത്ത ഉള്ളത്. അതിലൂടെ നോക്കിയാൽ ഞങ്ങൾ കിടക്കുന്നത് കാണാൻ പറ്റും. ആ കിഴുത്ത വഴിയാണ് ഞാൻ മുമ്പ് കവിതാമ്മായിയുടെ സീൻ പിടിച്ചത്.. ആ കാഴ്ച പിന്നെയും ഓർത്ത് ഞാൻ കിടന്നു..
ഏറെ നേരം കഴിഞ്ഞിട്ടും എനിക്ക് ഉറക്കം വന്നില്ല. അടുത്ത് ജാനു ചേച്ചി കിടക്കുന്നുണ്ട് എങ്കിലും എന്റെ മനസ്സിൽ മുഴുവൻ ശിവേച്ചി ആയിരുന്നു. ചേച്ചിക്ക് എന്നോട് ഇപ്പോൾ ഉള്ള അടുപ്പം വച്ചു എന്നോട് കൂടെ വന്നു കിടക്കാൻ പറയുമെന്നാണ് ഞാൻ കരുതിയത്. പക്ഷെ ഉണ്ടായത് തിരിച്ചും.
💬 Comments
View all comments