0%

Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]

Author : സാത്യകി Read All Parts 99.9K

പക്ഷെ ശിവേച്ചിയുടെ മുറി അല്ല. മാമനും അമ്മായിയും കിടക്കുന്ന മുറിയാണ്. അവർ ഉറങ്ങിയോ എന്നറിയാൻ ഞാൻ കതകിൽ ചെകിടോർത്തു.. അനക്കം ഇല്ല. അവരും ഉറങ്ങി..

ആ ധൈര്യത്തിൽ ഞാൻ വീണ്ടും മുന്നോട്ടു പോയി. ഒടുവിൽ ശിവേച്ചിയുടെ വാതിലിന് മുന്നിൽ ഞാൻ എത്തി. ദൈവമേ ചേച്ചി ഉറങ്ങി കാണണേ.. ഞാൻ മനസ്സിൽ പ്രാർഥിച്ചു.നല്ലവണ്ണം ഉറങ്ങിയാലെ എന്റെ പരിപാടികൾ എന്തേലും നടക്കൂ. മുമ്പ് സ്നേഹ ചേച്ചിയോട് കാണിച്ചത് പോലെ ഒന്നും നടന്നില്ല എങ്കിലും കുറച്ചു എങ്കിലും ശിവേച്ചിയിൽ ചെയ്യണം. ചേച്ചി ഉറങ്ങി കാണണേ എന്ന പ്രാർത്ഥനയോടെ ഞാൻ കതക് തുറക്കാൻ ശ്രമിച്ചു. ശിവേച്ചി ഉറങ്ങി കാണണേ എന്ന പ്രാർഥന ദൈവം കെട്ടിട്ടുണ്ടാവണം. പക്ഷെ അത് കൊണ്ടും എനിക്ക് പ്രയോജനം ഉണ്ടായില്ല. കതക് കുറ്റി ഇട്ടിട്ടാണ് ചേച്ചി ഉറങ്ങിയത്. എനിക്ക് അകത്തു കടക്കാൻ ഒരു വഴിയുമില്ല.. സാഹസം ആണെങ്കി കൂടി ഞാൻ കതകിൽ അമർത്തി ഒന്ന് തള്ളി നോക്കി. രക്ഷയില്ല.. എനിക്ക് യോഗമില്ല..

വീണ്ടും ഗ്രസിച്ച നിരാശയോടെ ഞാൻ തിരികെ വന്നു കട്ടിലിൽ കിടന്നു. ശിവയെ കുറിച്ച് ഞാൻ എന്ത് പ്ലാൻ ചെയ്താലും നടക്കുന്നില്ല. വല്ലാത്തൊരു അനുഭവം ആണ് അത്. അന്ന് ആൾ മാറി കുളി സീൻ കണ്ട് കഴിഞ്ഞു പലതവണ ഞാൻ ചേച്ചി കുളിക്കുന്നത് കാണാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുണ്ട്. ഓരോ തവണ ഓരോ തടസ്സങ്ങൾ. ഏതോ ശക്തി എന്നിൽ നിന്ന് ചേച്ചിയെ സംരക്ഷിക്കുന്നത് പോലെയാണ് എനിക്ക് തോന്നിയത്. ഇന്നെങ്കിലും എനിക്ക് ജയിക്കാൻ കഴിയുമെന്ന് കരുതിയതാണ്. എവിടുന്ന്... ഞാൻ കട്ടിലിൽ മലർന്ന് കിടന്നു ദീർഘമായ് ഒന്ന് ശ്വാസം എടുത്തു

അപ്പുറെ എന്നേക്കാൾ

💬 Comments

View all comments