Chapter Title : എൽ ഡൊറാഡോ 4 [സാത്യകി]
ഉറക്കെ മറ്റൊരാൾ ശ്വാസം എടുത്തു കിടക്കുന്നുണ്ട്. ജാനു ചേച്ചി. ചെറുതായ് കൂർക്കം വലി ചേച്ചിക്ക് ഉണ്ട്. അത്ര ശല്യം ഒന്നും അല്ല. ശിവേച്ചിയുടെ അടുത്ത് പരുപാടി നടക്കില്ല. അത് ഉറപ്പായി. ഇത്രയും അടുത്ത് കിട്ടിയിട്ട് ശില്പ ചേച്ചിയെ എന്തിന് ഒഴിവാക്കണം.. എന്റെ മനസ്സ് മറ്റൊരു വഴിയിൽ ചിന്തിച്ചു..
ഞാൻ ശില്പ ചേച്ചിയുടെ നേർക്ക് ചെരിഞ്ഞു കിടന്നു. തെണ്ടിത്തരം കാണിക്കണോ വേണ്ടയോ എന്ന് ഞാൻ മനസ്സിൽ പലതവണ ആലോചിച്ചു നോക്കി. ചേച്ചി എങ്ങാനും ഉണർന്നാൽ അജീവനാന്തം ഉള്ള നാണക്കേട് ആണ് കിട്ടാൻ പോകുന്നത്. ചേച്ചി പറഞ്ഞു എല്ലാവരും അറിഞ്ഞാൽ പിന്നെ എനിക്ക് ഇവിടെ കിട്ടുന്ന എല്ലാ സ്നേഹവും സ്വാതന്ത്ര്യവും ഇല്ലാതെ ആകും. ചേച്ചി വേറെ ആരോടും പറഞ്ഞില്ല എങ്കിൽ പോലും ജാനു ചേച്ചിയെ പിന്നെ നേരിടാൻ എനിക്ക് ബുദ്ധിമുട്ട് ആകും. അതൊക്കെ ആലോചിച്ചപ്പോൾ എനിക്ക് പേടി തോന്നി..
പക്ഷെ ചേച്ചി ഉണർന്നില്ല എങ്കിൽ..? എനിക് ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത രാത്രി ആയിരിക്കും ഇന്നത്തെ. ഇത് നഷ്ടപ്പെടുത്തിയാൽ ഞാൻ അതോർത്തു പശ്ചാത്തപിക്കും. അത് എനിക്ക് ഉറപ്പായിരുന്നു. ജാനു ചേച്ചിയെ ഉറക്കത്തിൽ ചെയ്യണോ വേണ്ടയോ എന്ന് പലവുരു ചിന്തിച്ചു നോക്കിയ എനിക്ക് ശിവേച്ചിയുടെ കാര്യത്തിൽ ആ ചിന്ത ഇല്ലായിരുന്നു. ജീവൻ പോകുന്ന കേസ് ആണേലും ശിവയെ തൊടാൻ ഒരു അവസരം കിട്ടിയാൽ ഞാൻ ചിലപ്പോൾ ഒന്ന് ശ്രമിച്ചേക്കും. അത്തരം ഒരു ഭ്രാന്ത് ആണ് എനിക്ക് ശിവദയുടെ ശരീരത്തോട്..
ഒരു കണക്കിന് ശിവദ ചേച്ചിയെക്കാൾ ഈ അവസരത്തിൽ എനിക്ക് പറ്റുന്നത് ശില്പ ചേച്ചി തന്നെയാണ്. അതിന് കാരണം ശില്പ ചേച്ചിയും എന്റെ
💬 Comments
View all comments